Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ഷഫീന നജീബ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ഷഫീന നജീബ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണൂർ : മണ്ണൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഷഫീന നജീബിന് ലഭിക്കുന്ന ഓണറേറിയം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു. ഇതിന്റെ ഭാഗമായി വാർഡിൽ നിലവിൽ കോവിഡ് ബാധിതർക്കുള്ള ഫലവ്യഞ്ജന കിറ്റ്, പച്ചക്കറി കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. കെ രജനി നിർവഹിച്ചു. വാർഡ് മെമ്പർ ഷഫീന നജീബ് അധ്യക്ഷതവഹിച്ചു.

നിലവിൽ വാർഡിൽ മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും മെമ്പറുടെ നേതൃത്വത്തിൽ എത്തിച്ചുകൊടുത്തു വരുന്നുണ്ട്. നിലവിൽ വാർഡിൽ 4 വീടുകളാണ് കോവിഡ് രോഗികൾ ഉള്ളത്.ഒരു വീട് നിരീക്ഷണത്തിലും. കൂടാതെ കണ്ണിന് കാഴ്ചയില്ലാത്ത അറിയാത്ത വീട്ടിൽ മോഹനന് നടക്കാൻ ഹാൻഡ് വാക്കറും മെമ്പർ ഷഫീന വാങ്ങിനൽകി.

Previous Post

സാമൂഹിക അകലം പാലിക്കാതെ വാക്സിൻ വിതരണകേന്ദ്രം

Next Post

വലിയങ്ങാടി മാര്‍ക്കറ്റ് ഉച്ചവരെയാക്കി ചുരുക്കി

Palakkad News

Palakkad News

Next Post
വലിയങ്ങാടി മാര്‍ക്കറ്റ് ഉച്ചവരെയാക്കി ചുരുക്കി

വലിയങ്ങാടി മാര്‍ക്കറ്റ് ഉച്ചവരെയാക്കി ചുരുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News