മലയാളിയുടെ ദേശീയ ഉത്സവം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി.
വീണ്ടുമൊരു ദുരിതകാലത്തെത്തിയ തിരുവോണത്തെ കഴിയുന്നത്രയും മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്.
പഴയതു പോലെ ആഘോഷിക്കാൻ അടുത്ത ഓണത്തിനെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും.
സായാഹ്നം ദിന പത്രത്തിന്റെയും, പാലക്കാട് ന്യൂസിന്റെയും ഓണാശംസകൾ
മുഖ്യ പത്രാധിപർ










