Sunday, March 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാറുകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം          

Palakkad News by Palakkad News
5 years ago
in PALAKKAD
1
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബാറുകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം                    

കോവി ഡ് 19 രോഗ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബാറുകളും സ്ക്കൂളുകളും തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാനും ആരോഗ്യ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ടു കൂടിയായ എ.കെ. സുൽത്താൻ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.                   നിലവിൽ തന്നെ സർക്കാർ വേണ്ടതിലധികം മദ്യശാലകൾ തുറന്ന് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലത്തെ മദ്യശാലകൾ പൂട്ടിയ സമാധാന അന്തരീക്ഷമല്ലാ നിലവിലുള്ളത്. ബാറുടമകളുടെ താല്പര്യo സംരക്ഷിക്കുന്ന തിന്നു പുറമെ സിനിമാ തിയ്യേറ്ററുകളും തുറന്ന് പ്രവർത്തിക്കാനുള്ള നീക്കം സമാധാന അന്തരീക്ഷം തകർക്കുന്ന തിന്നു പുറമെ കോവി ഡ് വ്യാപനം രൂക്ഷമാകാനും ഇടയാക്കും. ഒക്ടോബർ മാസത്തിൽ രോഗവ്യാപനം കൂടാൻ ഇടയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിദഗ്ദ്ധ സമിതി റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടു്. സ്കൂളുകളിൽ ഓൾ പ്രമോഷൻ സമ്പ്രദായമാണ് നിലവിലുള്ളത്. വിദ്യാത്ഥിയുടെ മാതാവും പിതാവും ഒപ്പിട്ട സമ്മത പത്രത്തോടെ സോപ്പിട്ട് കൈ കഴുകി മുഖാവരണം ധരിച്ച് സമൂഹ അകലവും പാലിച്ച് സ്ക്കൂൾ തുറന്ന് പ്രവർത്തിക്കാനുള്ള നീക്കം എന്തിന്റെ പുറപ്പാട്ടാണ്. സമൂഹം അകലം പാലിച്ച് സ്കൂൾ തുറന്നു പ്രവർത്തിപ്പിച്ചാൽ തന്നെ നാല്പതു ശതമാനം വിദ്യാത്ഥികൾ പോലും ഹാജരുണ്ടാകാൻ സാദ്ധ്യതയില്ല. വിദ്യാത്ഥികളെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കുന്ന, സമാധാനാന്തരീക്ഷം തകർക്കുന്ന, രോഗവ്യാപനം മൂലം കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടാൻ ഇടവരുന്ന ഇന്നത്തെ സാഹചര്യത്തിൽ മാറ്റം വരുന്നതു വരെ ഇത്തരം നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും കത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.       

Previous Post

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു

Next Post

നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

Palakkad News

Palakkad News

Next Post
നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

Comments 1

  1. Pareed says:
    5 years ago

    മദ്യ നിരോധനം നീക്കിയത് മാർക്സിസ്റ്റ്‌ ലീഗ് ഭരണം 1967 ഇൽ ആണ്. മുസ്ലിം മദ്യം ഉപയോഗിച്ച് തുടങ്ങി അതോടെ സമുദായം ഇരുട്ടിൽ ആയി
    ഇപ്പോൾ റേഷൻ കൊടുക്കുന്നത് മദ്യം വിൽപ്പന നടത്തി ആണ് സ്വന്തം സമുദായത്തെ നേരെ ആക്കാൻ ആദ്യം കഴിയണം
    സർക്കാർ മദ്യം നിരോധിച്ചു എന്നത് കൊണ്ട്
    മദ്യ പാനം നിൽക്കുക ഇല്ല

    Reply

Leave a Reply to Pareed Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 7, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

March 7, 2026
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

March 7, 2026
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026

Recent News

ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 7, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

March 7, 2026
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

March 7, 2026
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News