Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് 7 ലക്ഷം കവർന്ന മുൻ ബാങ്ക് ജീവനക്കാരൻ മുങ്ങി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് 7 ലക്ഷം കവർന്ന മുൻ ബാങ്ക് ജീവനക്കാരൻ മുങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്: തട്ടിപ്പു കഥകളുടെ ശേഖരത്തിലേക്ക് മറ്റൊരു അദ്ധ്യായം കൂടി. വൃദ്ധദമ്പതികൾ ഒരു വീടെന്ന സ്വപ്നത്തോടൊപ്പം ജീവിതസായാഹ്നത്തിലേക്കു കരുതി വച്ച സമ്പാദ്യം മുഴുവൻ തട്ടിയെടുത്ത് ഒപ്പം നിന്ന മുൻ ബാങ്ക് ജീവനക്കാരൻ വിദേശത്തേക്കു കടന്നതായി പരാതി. തെങ്കര ചിറപ്പാടം അയറോട്ട് ചിന്നമാളുവും ഭർത്താവ് കങ്കുമാരെ രാമകൃഷ്ണനുമാണു സമ്പാദ്യമായ 7 ലക്ഷം രൂപ നഷ്ടപ്പെട്ട് മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ദുരിതത്തിലായത്. മക്കളില്ലാത്ത ചിന്നമാളുവും ഭർത്താവും മാത്രമാണ് വീട്ടിലുള്ളത്. പ്രദേശവാസിയായ രമേഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്.
പാടത്തും പറമ്പിലും പണിയെടുത്തും വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് നെല്ലും വാഴയും കൃഷി ചെയ്തും കന്നുകാലികളെയും കോഴിയെയും വളർത്തിയും മറ്റുമാണ് ഉപജീവനം. ഇതിൽ നിന്ന് മിച്ചമുള്ള തുകയും സ്ഥലം വിറ്റ പണവും തറവാട്ടു വിഹിതമായി കിട്ടിയ തുകയും ഉൾപ്പെടെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.പൊതുമേഖലാ ബാങ്കിന്റെ തെങ്കര ശാഖയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തെങ്കര സ്വദേശിയായ രമേഷ് ബാങ്കിലും ആശുപത്രിയിലും പോകാൻ ഇവരെ സഹായിക്കുമായിരുന്നു.
തങ്ങളുടെ വിശ്വാസം ആർജിച്ച് ചെക്കും ഒപ്പും ഉപയോഗിച്ച് നിക്ഷേപം മുഴുവനും ഇയാൾ തട്ടിയെടുത്തതായി ചിന്നമാളു മണ്ണാർക്കാട് ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു. ഇയാൾ രണ്ടാഴ്ച മുമ്പ് വിദേശത്ത് പോയതായാണ് പറയുന്നത്. പോകുന്നതിന്റെ തലേ ദിവസം ഇയാൾ ഇവരുടെ വീട്ടിലെത്തി ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ എന്ന് പറഞ്ഞ് ചില പേപ്പറുകൾ നൽകിയിരുന്നു. മറ്റാരുടെയോ പാസ്ബുക്ക് വിവരങ്ങളടങ്ങിയ പേപ്പറുകളാണ് അതിലുള്ളത് എന്നാണ് മനസ്സിലാക്കുനത്.കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകാനുള്ള പണം എടുക്കാനായി ബാങ്കിൽ ചെപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്നും തൊഴിലുറപ്പു ജോലിയുടെ കൂലി വരുന്ന അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായി കണ്ടെത്തി. സഹകരണ ബാങ്കിലെ അക്കൗണ്ടിലടക്കാൻ നൽകിയ തുകയിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. 40000 രൂപ അടക്കാൻ നൽകിയതിൽ 4000 രൂപ മാത്രം അടച്ച് രശീതിയിൽ പേന കൊണ്ട് തിരുത്തിയാണ് ചിന്നമാളുവിന് നൽകിയിട്ടുള്ളത്.ആകെ ഏഴ് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തതായി മനസ്സിലാവുന്നത്.
വാർദ്ധക്യ കാലത്തേക്ക് കരുതി വച്ച സമ്പാദ്യം നഷ്ടപ്പെട്ട് ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മാറിയതിന്റെ ആഘാതത്തിലാണ് ഈ വൃദ്ധ ദമ്പതികൾ.

Previous Post

തമിഴ്നാട്ടിലേക്കുള്ള ബസോട്ടം തുടങ്ങിയില്ല. ജനം വലയുന്നു.

Next Post

ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ

ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News