Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒലവക്കോട് ഗതാഗത കുരുക്കിന് പരിഹാരം വേണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഒലവക്കോട്  ഗതാഗത കുരുക്കിന് പരിഹാരം വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗതാഗത കുരുക്കിന് പരിഹാരംവേണം———

പാലക്കാട്‌-ഒലവക്കോട് -കോഴിക്കോട് റൂട്ടിൽ ഒലവക്കോട് താണാവ് മേൽപ്പാലത്തിലെ റോഡിലുള്ള കുഴികൾ മൂലവും, ഈ റോഡിലുള്ള വാഹന അപകടങ്ങളും കാരണം ഒരാഴ്ചയിലേറെയായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കും വിധം ഗതാഗത കുരിക്ക് അനുഭവപ്പെടുകയാണ്, ഇതിന് അടിയന്തിരമായി പൊതു മരാമത്ത് വകുപ്പും, സർക്കാരും ഇടപെട്ട് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ആവശ്യപ്പെട്ടു. ഒലവക്കോട് മേൽപ്പാലത്തിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ വലിയ കുഴികൾ ആണ് ഗതാഗത കുരിക്കിന് പ്രധാനമായും തടസ്സം, ഇന്ന് ഉച്ചക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പിഎസ് സി പരീക്ഷക്ക് എത്താൻ കഴിയാതെ പരീക്ഷാർത്തികൾ വലിയ ബുദ്ധിമുട്ട് ആണ് അനുഭവിച്ചത്, ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ശിവരാജേഷ് അറിയിച്ചു.

Previous Post

മുരളി ശ്രീശങ്കര്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ യോഗ്യത നേടി.

Next Post

അന്തരിച്ചു

Palakkad News

Palakkad News

Next Post
അന്തരിച്ചു

അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News