Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ്
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരക്കട നടത്തി പ്രതിഷേധിച്ചു.2014ൽ
യുപിഎ ഗവർമെന്റ് ഭരിച്ച കാലത്തെ സാധനങ്ങളുടെ വിലയും നിലവിലെ വിലയും
പ്രദർശിപ്പിച്ചുകൊണ്ട് ഗ്യാസ്, പെട്രോൾ, ഡീസൽ, അരി, പരിപ്പ്, മുളക്,
പഞ്ചസാര തുടങ്ങിയ സാധനങ്ങൾ എല്ലാം സമരക്കടയിൽ പ്രദർശിപ്പിച്ചിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
ടിഎച്ച് ഫിറോസ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെഎം
ഫെബിൻ, സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, ജില്ലാ ഭാരവാഹികളായ
വിനോദ് ചെറാട്, സി വിഷ്ണു, സി നിഖിൽ, ജിതേഷ് നാരായണൻ,പ്രതീഷ് മാധവൻ
നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ. സദ്ദാം ഹുസൈൻ, ഷഫീക്ക് അത്തിക്കോട്,
രതീഷ് തസ്രാക്ക്,കെ എസ്. യു ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷ്,ഭാരവാഹികളായ
കെ നവാസ്, എച്ച് ബുഷ്‌റ, ഷമീർ കുഴൽമന്ദം, വിശാഖ് ബി നായർ എന്നിവർ
പ്രസംഗിച്ചു

Previous Post

കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി.

Next Post

യുവമോർച്ച ദേശീയപതാകയെ ദുരുപയോഗം ചെയ്ത് യൂത്ത് കോൺഗ്രസ് പരാതി നൽകി

Palakkad News

Palakkad News

Next Post
യുവമോർച്ച ദേശീയപതാകയെ ദുരുപയോഗം ചെയ്ത്  യൂത്ത് കോൺഗ്രസ്  പരാതി നൽകി

യുവമോർച്ച ദേശീയപതാകയെ ദുരുപയോഗം ചെയ്ത് യൂത്ത് കോൺഗ്രസ് പരാതി നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News