പാലക്കാട് ജൈനിമേട് താമസിക്കും കാജാ ഹുസൈൻ( 57)നിര്യാതനായി
ഖബറടക്കം ഇന്ന് കാലത്ത് 11.30. ന് കാവിൽപ്പാട് കബർസ്ഥാനിൽ. ശങ്കു വാരത്തോടെ ഫലാഹ് മസ്ജിദ് ദീർഘകാലം പ്രസിഡണ്ടായിരുന്നു. ഭാര്യ മുംതാസ്. മക്കൾ. സക്കീർ ഹുസൈൻ. താഹിർ ഹുസൈൻ. സുമയ്യ ബീഗം