Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ

Palakkad News by Palakkad News
3 years ago
in PALAKKAD
0
റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ

പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പരിശോധന നടത്തുമ്പോൾ, പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പ്ലാറ്റഫോമിൽ വെച്ചു തടഞ്ഞു നിർത്തി പരിശോധിച്ചതിൽ, ഇയാളുടെ ബാഗിൽ നിന്ന് ഒളിപ്പിച്ച് വച്ച നിലയിൽ 9കിലോ 640ഗ്രാം കഞ്ചാവ് പിടികൂടി.
പശ്ചിമബംഗാളിലെ ഉത്തരദിനാജ്പൂ൪ സ്വദേശിയും അതിഥി തൊഴിലാളിയും ആയ
മുഹമ്മദ്‌ ഇഫ്താകിർ (26) ആണ് കഞ്ചാവുമായി പിടിയിലായത്. കേരളത്തിലെ പലയിടങ്ങളിൽ ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ജോലി ചെയ്തുവന്നിരുന്ന ഇയാൾ എളുപ്പത്തിൽ പണ൦ സമ്പാദിക്കുന്നതിനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗം പാലക്കാട്‌ ഇറങ്ങി പുറത്തേക്ക് കടക്കാ൯ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.

പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോള൦ രൂപ വില വരും. പ്രതേക പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആ൪.അജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ, എ.പി.അജിത്ത് അശോക് എഎസ്ഐ , എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താ൪, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർമാരായ രാജേന്ദ്രൻ, ബി.ജെ.ശ്രീജി, പി.അജിത് കുമാർ സിഇഒമാരായ ബി. ബിനു, സി.വിനു എന്നിവരാണ് ഉണ്ടായിരുന്നത്.

Previous Post

’25 കോടിയുടെ ടിക്കറ്റ് വാങ്ങിയത് അന്നൂര്‍ സ്വദേശി നടരാജൻ

Next Post

വിസ തട്ടിപ്പ് നടത്തി കേടികൾ തട്ടിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ പിടിയിൽ.

Palakkad News

Palakkad News

Next Post
വിസ തട്ടിപ്പ് നടത്തി കേടികൾ തട്ടിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ പിടിയിൽ.

വിസ തട്ടിപ്പ് നടത്തി കേടികൾ തട്ടിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ പിടിയിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News