Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു

Palakkad News by Palakkad News
6 years ago
in ALATHUR
0
നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ ‘സ്മാര്‍ട്ട് ‘ ആക്കുന്നു. നെന്മാറ, അയിലൂര്‍, പല്ലശ്ശന, എലവഞ്ചേരി, മേലാര്‍കോട്, വണ്ടാഴി, നെല്ലിയാമ്പതി എന്നിങ്ങനെ ഏഴു പഞ്ചായത്തുകളിലായി അങ്കണവാടികളെ സ്മാര്‍ട്ട് ആക്കുന്നതിനായി 17 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നെല്ലിയാമ്പതിയില്‍ ഒരു അങ്കണവാടിയും മറ്റു പഞ്ചായത്തുകളില്‍ രണ്ട് അങ്കണവാടികള്‍ വീതവുമാണ് സ്മാര്‍ട്ടായി മാറുന്നത്.

അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ചുമര്‍ച്ചിത്രങ്ങള്‍, പുറംവാതില്‍ കളിയുപകരണങ്ങള്‍, ബീന്‍ ആകൃതിയിലുള്ള ഇരിപ്പിടങ്ങള്‍, ആകര്‍ഷകമായ ബോര്‍ഡുകള്‍, പല നിറങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം അക്ഷരമാലകള്‍, ഗണിതം എന്നിങ്ങനെയാണ് സജ്ജീകരണം.

ആദ്യഘട്ടത്തില്‍ അയിലൂര്‍ പഞ്ചായത്തിലെ തിരുവഴിയാട്  ഏഴാം വാര്‍ഡ് 42-ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാക്കിയതിന്റെ പ്രവര്‍ത്തനോദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സുകുമാരന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എം. പത്മഗിരീശന്‍, ബ്ലോക്ക് സെക്രട്ടറി കെ.സി. ജിനീഷ്, ഐ.സി.ഡി.എസ് ഓഫീസര്‍ ജി. ജയശ്രീ, സൂപ്പര്‍വൈസര്‍ എം.സുഭാഷിണി, കെ. സിന്ധു എന്നിവര്‍ പങ്കെടുത്തു.

Previous Post

ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

Next Post

വിവിധ ഒഴിവുകള്‍

Palakkad News

Palakkad News

Next Post
വിവിധ ഒഴിവുകള്‍

വിവിധ ഒഴിവുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News