Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം

Palakkad News by Palakkad News
4 years ago
in PALAKKAD
0
നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി ,താലൂക്ക് യൂണിയൻ എം.എസ്.എസ് എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറി ജി.കെ പിള്ള സ്വാഗതം ആശംസിച്ചു, കരയോഗം ട്രഷറർ സി.വി മധുസൂദനൻ നന്ദി പ്രകാശിപ്പിച്ചു,
തുടർന്ന് യൂണിയൻ പ്രതിനിധി കളായി എം.ദണ്ഡപാണി, സി.ജയചന്ദ്രൻ എന്നിവരെയും എലക്ട്രൽ റോൾ മെമ്പറായി എം.. ദണ്ഡപാണിയേയും, കരയോഗം വൈസ് പ്രസിഡൻ്റ് ഡോ: മാന്നാർ ജി രാധാകൃഷ്ണനെയും കരയോഗം ഭരണ സമിതിയിലേക്ക് വി.മോഹൻകുമാറിനെയും  പൊതുയോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു  ചടങ്ങിൽ കരയോഗ കുടുംബാംഗങ്ങൾക്ക് സൗജന്യ ഇൻഷൂറൻസ് സമ്പൂർണ്ണ പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു.   നായർ സർവ്വീസ് സൊസൈറ്റി മുൻ പ്രസിഡൻ്റ് പി.എൻ നരേന്ദ്രനാഥൻ നായർ, ഭഗീരഥി അമ്മ, ചന്ദ്രശേഖരൻ നായർ, മുരളിധരൻ എന്നിവർക്ക് കരയോഗം അനുശോചനം രേഖപ്പെടുത്തി. 

Previous Post

ശ്രീയുടെ മെഡൽ നേട്ടം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തു മാണ് യാക്കരയിൽ ആഘോഷിച്ചത്

Next Post

റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗം

Palakkad News

Palakkad News

Next Post
റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗം

റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News