Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നബി ദിന സമ്മേളനം നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
നബി ദിന സമ്മേളനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നബി ദിന സമ്മേളനം നടത്തി

പാലക്കാട്: ജില്ല ജമാഅത്തുൽ ഉലമാ ആഭിമുഖ്യത്തിൽ 1495 -മത് നബിദിന
സമ്മേളനം മേലാമുറി പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച്
നടത്തി.പ്രിസിഡന്റ് ഇല്യാസ് ബാഖവി അധ്യക്ഷത വഹിച്ചു. ഉത്ഘാടനം ജമാഅത്തുൽ
ഉലമാ ഖാളി കൊടുവായൂർ മുഹമ്മദ് അലി ഹസ്റത്ത് നിർവഹിച്ചു.പ്രാർത്ഥന പൂടൂർ
അലി ഉസ്താദും, നസ്വീഹത്ത് ഉപദേശം അമാനുള്ളാഹ് നൂറി
ഹസ്രത്തും,മുഖ്യപ്രഭാഷണം സിറാജുദ്ധീൻ മൻബഈയും നടത്തി.കഴിഞ്ഞ കാലയളവിൽ
നടന്നതിന് വളരെ വ്യത്യസ്ഥമായി നബിതങ്ങളെ കൂടുതൽ സഹായിച്ചത് അൻസാരികൾ
മുഹാജിരീങ്ങൾ എന്ന വിഷയത്തിൽ സെമിനാറും നടത്തി.തികച്ചും സർക്കാർ
നിർദ്ദേശം പാലിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.

Previous Post

വാളയാർ : മാതാപിതാക്കൾ കാൽ നടയായി മന്ത്രിയെ കാണാനെത്തുന്നു

Next Post

ബീഹാർ തെരഞ്ഞെടുപ്പ് ഫലവും പാലക്കാട് നഗരസഭ രാഷ്ട്രീയവും : ഒരു വിശകലനം

Palakkad News

Palakkad News

Next Post
നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

ബീഹാർ തെരഞ്ഞെടുപ്പ് ഫലവും പാലക്കാട് നഗരസഭ രാഷ്ട്രീയവും : ഒരു വിശകലനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News