Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുക്കൈ പുഴയിൽ കുളവാഴകൾ നിറഞ്ഞു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
മുക്കൈ പുഴയിൽ കുളവാഴകൾ നിറഞ്ഞു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: മുക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ കുളവാഴകൾ നിറഞ്ഞ് ഒഴുക്ക് തടയുന്നതായി പരാതി. ഈ യടുത്ത ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിൽ ഒഴുക്കും ജലനിരപ്പും ഉയർന്നു കൊണ്ടിരിക്കയാണ് പുഴയിലൂടെ ഒലിച്ചു വരുന്ന ചപ്പുചവറുകളും കളവാഴയിൽ തടഞ്ഞു് റോഡ് കവിഞ്ഞു് യാത്ര തടസ്സം ഉണ്ടാവാനും സാധ്യതയുണ്ട്. എല്ലാ വർഷവും ഇതുപോലെ പുഴ വെള്ളം റോഡ് കവിഞ്ഞൊഴുകി ഗതാഗത തടസ്സം ഉണ്ടാകാറുള്ളതായി പരിസരവാസികൾ പറഞ്ഞു. പുഴയിലെ മണൽ കോരി ഓരത്തേക്ക് ഇട്ടീട്ടടുണ്ടെങ്കിലും കുളവാഴ യോ മറ്റു മാലിന്യങ്ങളോ നീക്കം ചെയ്തിട്ടില്ലെന്നും അവ നീക്കിയാൽ മാത്രമേ പുഴയുടെ ഒഴുക്ക് സുഗമമാവുകയുള്ളൂവെന്നും നാട്ടുകാർ പറഞ്ഞു.

ഫോട്ടോ: മുക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴ

Previous Post

അട്ടപ്പാടിയിൽ പ്രവേശിക്കരുത്, അജി കൃഷ്ണന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

Next Post

ഒട്ടൻഛത്രത്തിലേക്ക് വെള്ളം, :സർക്കാർ ഇടപെടലില്ലെങ്കിൽ സമരം ശക്തമാക്കും; വി.ടി.ബൽറാം 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News