മുസ്ലിംലീഗ് മുൻ ജില്ലാ പ്രസിഡന്റും മുൻ പാലക്കാട് മുനിസിപ്പൽ കൗൺസിലറും ആയ പി എ അഹമ്മദ് ഇബ്രാഹിം സാഹിബിന്റെ മകനും മുൻ മുനിസിപ്പൽ കൗൺസിലറും പാലക്കാട് പറക്കുന്നം മഹല്ല് ഭാരവാഹിയും ആയ എ ഇ മുഹമ്മദ് ഇസ്മായിൽ മരണപ്പെട്ടു.