Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മഴോത്സവം 2022 ന് തുടക്കമായി.

Palakkad News by Palakkad News
4 years ago
in CHITTUR
0
മഴോത്സവം 2022 ന് തുടക്കമായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മഴോത്സവം 2022 ന് തുടക്കമായി.
വണ്ടിത്താവളം:വണ്ടിത്താവളം.പശ്ചിമഘട്ടത്തിലെ മഴയും മണ്ണും മനുഷ്യനും പുഴയും ജൈവ വൈവിദ്യങ്ങളും സംസ്ക്കാരവും അറിയേണ്ടതും സംരക്ഷിക്കേണ്ടതിൻ്റെ പ്രസക്തിയും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലക്ഷ്യമിട്ടു പാലക്കാട് നെക്ച്ചറൽ ഡെവലപ്പ്മെൻ്റ് സൊ സെറ്റി,, അയ്യപ്പൻകാവ് കരുണ സെൻട്രൽ സ്കൂൾ ,പാലക്കാട് കൂട്ടായ്മ,സംയുക്തമായി മഴയഴക് മഴോത്സവം 2022 നു വണ്ടിത്താവള
ത്ത് തുടക്കം കുറിച്ചു കരുണ സെൻ്റ ട്രൽ സ്കൂൾ.എൻ.ഹരിദാസ് ബോധി ഉദ്ഘാടനം ചെയ്തു.സി.രാജീവ് അധ്യക്ഷനായി.ആർ.രവിന്ദ്രൻ, എം സന്തോഷ് കുമാർ പട്ടഞ്ചേരി, രാമൻ വടക്കേക്കാട്, എസ്.ശ്രീജിഷ്, വിവേക് ഒറ്റപ്പാലം എന്നിവർ പ്രസംഗിച്ചു.മഴയുടെ താളം മണ്ണിൻ്റെ മക്കളിലൂടെ. വിഷ്വൽ ഇഫെക്റ്റ് എന്ന വിഷയത്തിൽ ദൃശ്യാവിഷ്ക്കാരത്തോടെ യുവ പരിസ്ഥിതി ശാസ്ത്ര
ജ്ഞൻ കെ.ശരവണ കുമാർ ക്ലാസെടുത്തു. മഴയോഴുകും വഴിയിലൂടെ അകംപാടം ചാലിൽനീർതടങ്ങളും നിർമറിയും ജൈവ
വൈവിദ്യങ്ങളുടെ അറിവു തേടിയുള്ള മഴ നടത്തം നടത്തി. നിർത്തട സമിതി ഭാരവാഹി സി.എൻ.വിപിന കുമാരൻ’ നയിച്ചു.ഇന്നു (ജൂലൈ 29 ) മുതൽ ആഗസ്ത 2 വരെ ഓൺലൈനായി മണ്ണും മനുഷ്യനും ഞാറ്റുവേലക്കാലവും, കർഷകരുമായി അഭിമുഖം, പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്ന മഴക്കാല ഓർമ്മകൾ പങ്കിടൽ , മഴ കവിതാലാപനം,മഴ ഫോട്ടോഗ്രാഫി,മഴ പാട്ടുകൾ,മഴകഥകൾ പറയൽ,മഴയുടെ സംഗീതം തുടങ്ങിയ വിഷയത്തിൽ പരിപാടികൾ നടക്കും. വിദഗ്ധർ വിഷയാവതരണം നടത്തും

Previous Post

ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം: കേരള മുസ്‌ലിം ജമാഅത്ത് കലക്ട്രേറ്റ് മാർച്ച് 30 ന്

Next Post

അട്ടപ്പാടിയിൽ യുവാവ് സഹോദരനെ തല്ലിക്കൊന്നു.

Palakkad News

Palakkad News

Next Post
തണ്ടപ്പേർ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ

അട്ടപ്പാടിയിൽ യുവാവ് സഹോദരനെ തല്ലിക്കൊന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News