Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടി മേഖലയില്‍ വാനരശല്ല്യം രൂക്ഷം പൊറുതിമുട്ടി ജനം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടി മേഖലയില്‍ വാനരശല്ല്യം രൂക്ഷം പൊറുതിമുട്ടി ജനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍.കാട്ടാന,പന്നി,കാട്ടുപോത്ത്,കേഴ,വെരുക്,മയില്‍ എന്നിവയുടെ ആക്രമണത്തിന് പുറമേയാണ് കുരങ്ങുശല്ല്യവും ദുരിതമാകുന്നത്.തെങ്ങ്,കമുക്,ജാതി,ഏലം,കുരുമുളക് തുടങ്ങിയ എല്ലാ കൃഷികള്‍ക്ക് കുരങ്ങുകള്‍ വെല്ലുവിളിയായി മാറുകയാണ്.നേരത്തെ വനാതിര്‍ത്തികളില്‍ മാത്രം കണ്ട് വന്നിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും എത്തി തുടങ്ങി.തെങ്ങുകളില്‍ കയറി തേങ്ങയും മച്ചിങ്ങയടക്കം നശിപ്പിക്കുന്നു.കവുങ്ങില്‍ കയറി അടക്ക നശിപ്പിച്ച ശേഷം ഊര്‍ന്നിറങ്ങുന്നതിനാല്‍ കമുക് മരങ്ങളില്‍ പടര്‍ത്തിയിട്ടുള്ള കുരുമുളക് ചെടികളും നശിക്കുകയാണ്.

ഒരു തരത്തിലുള്ള പച്ചക്കറികളും വീട്ടുവളപ്പില്‍ പോലും വളര്‍ത്താനാകുന്നില്ല.ചിറ്റൂര്‍ വിമലാഭവന്‍ കോണ്‍വെന്റിലെ തെങ്ങുകളില്‍ നാളികേരം അവശേഷിക്കാതെ നശിപ്പിച്ചതായി മദര്‍ സുപ്പീരിയര്‍ പറഞ്ഞു.അടുത്ത കാലം വരെ മനുഷ്യരെ കണ്ടാല്‍ ഭയന്ന് ഓടിയകന്നിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ അക്രമകാരികളായി മാറിയതായി കര്‍ഷകര്‍ പറയുന്നു.സ്ത്രീകളും കുട്ടികളും പറമ്പ് കാവലിന് നിന്നാല്‍ കുരങ്ങുകള്‍ അക്രമസ്വഭാവം കാട്ടുന്നത് കര്‍ഷകരില്‍ ഭീതി പരത്തിയിട്ടുണ്ട്.അമ്പതും അതിലേറെയും സംഘങ്ങളയാണ് കുരങ്ങുകളെത്തുന്നത്.കാട്ടാനയും കുരങ്ങുകളുമാണ് അധികം കൃഷി നാശം വിതക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കട്ടി. വന്യ മൃഗങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്നും,കര്‍ഷകരുടെ നഷ്ടത്തിന് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാര്‍ അവശ്യപ്പെട്ടു

Previous Post

എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരൻ

Next Post

കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി

Palakkad News

Palakkad News

Next Post
കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി

കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News