Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

Palakkad News by Palakkad News
4 years ago
in PALAKKAD
0
നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad
കോവിഡ് മഹാമാരിയുടെ കെടുതികളിൽ നട്ടം തിരിയുന്ന ജനങ്ങളുടെ മേൽ താങ്ങാനാവാത്ത നികുതി ഭാരം ചുമത്തി പെട്രോൾ വിലയും പാചക വാതക വിലയും വർധിപ്പിച് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നരേന്ദ്ര മോദിയുടെ ശൈലി ക്രൂരനായ ഭരണാധികാരിയുടേതാണ്. ഉത്പന്നതിന്റെ വിലയെക്കാൾ കൂടുതൽ നികുതികൾ ചുമത്തി ജനത്തെ ചൂഷണം ചെയ്യുന്ന പ്രവർത്തി മനുഷ്യാവകാശ ലംഘനമാണ്. കോവിഡ് വാക്‌സിൻ വില നിർണ്ണയത്തിലും കോവിഡ് ബാധിച്ച് മരിച്ച സാധാരണക്കാർക്ക് നഷ്ടപരിഹാരം കൊടുക്കുകയില്ല എന്ന ശാഠ്യത്തിന്മേലും നീതിപൂർവ്വകമായി ഇടപെട്ട് ഇന്ത്യൻ ജനതക്ക് ആശ്വാസമരുളാൻ ശ്രെമിക്കുന്ന സുപ്രീം കോടതി എണ്ണ വില വർധനവിലൂടെ ജനങ്ങളെ ഊറ്റി പിഴിയുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഇടപെട്ട് ജനസാമാന്യത്തിനാശ്വാസം നൽകണം. ലോകത്തിൽ ഏറ്റവും കൂടിയ വിലക്ക് പെട്രോളും ഡീസലും വിൽക്കുന്ന രാജ്യമെന്ന ദുർഖ്യാതി കേന്ദ്ര ഭരണ കർത്താക്കൾക്ക് ഭൂഷണമല്ല എന്ന് തിരിച്ചറിയണയെന്നു എൻ.വൈ.സി. സംസ്ഥാന പ്രസിഡന്റ്‌ ഷെനിൻ മന്ദിരാട് പറഞ്ഞു

Previous Post

ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി

Next Post

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News