Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൊള്ളപലിശക്കാരുടെയും ഗുണ്ടകളുടെയും ഭീഷണി: നിരീക്ഷണം ശക്തമാക്കണം- ഷാഫി പറമ്പിൽ എം എൽ എ

Palakkad News by Palakkad News
3 years ago
in PALAKKAD
0
കൊള്ളപലിശക്കാരുടെയും ഗുണ്ടകളുടെയും ഭീഷണി: നിരീക്ഷണം ശക്തമാക്കണം- ഷാഫി പറമ്പിൽ എം എൽ എ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സൈബർ നിരീക്ഷണം ശക്തമാക്കണം

 സമൂഹ മാധ്യമങ്ങളിൽ  കൂടിയുള്ള
അധിക്ഷേപവും അപമാനിക്കലും അന്വേഷിക്കുന്നതിനുള്ള പോലീസിന്റെ നിരീക്ഷണം
ശക്തമാക്കണമെന്ന് ഷാഫി പറമ്പിൽ എം എൽ എ അഭിപ്രായപ്പെട്ടു .
കല്ലേപ്പുള്ളി  അമ്പലക്കാട് ഹരിജൻ കോളനിയിലെ സുരേന്ദ്രനാഥിന്റെ
ആത്മഹത്യയിൽ   കൊള്ളപലിശക്കാരുടെയും , ഗുണ്ടാ പിരിവുകാരുടെയും
പങ്കിനെക്കുറിച് എസ് പി യുടെ നേതൃത്വത്തിൽ അന്വേഷിക്കുക
,കൊള്ളപലിശക്കാരുടെയും   ഗുണ്ടകളുടെയും ഭീഷണി നേരിടുന്നവർക്ക് വേണ്ടി
പ്രത്യക പരാതി പരിഹാര സംവിധാനം ഒരുക്കുക,  മരണപ്പെട്ട സുരേന്ദ്രനാഥിന്റെ
കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകുക ,ഓപ്പറേഷൻ
കുബേര പുനരാരംഭിക്കുന്നതിനു  തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഷാഫി പറമ്പിൽ
എം എൽ എ ഉന്നയിച്ചു . പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ നടത്തിയ എസ പി ഓഫീസ് മാർച്ചിൽ പങ്കെടുത്തു കൊണ്ട്
സംസാരിക്കുകയായിരുന്നു ഷാഫി.. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ്
അധ്യക്ഷം വഹിച്ചു . യു ഡി എഫ് പാലക്കാട് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ
പ്ലാക്കാട്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് ,
യൂത്ത്‌  കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സദ്ധാംഹുസൈൻ, മണ്ഡലം
കോൺഗ്രസ് പ്രസിഡന്റുമാരായ ബി അനിൽ , താഹ , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ
കുപ്പേലൻ, ഷാജി , വി അറുമുഖൻ , പ്രഫുൽ കുമാർ,ജവഹർ രാജ് , കെ ആർ ശരരാജ്,
എസ് എ റഹ്മാൻ, പി എച്ച് നസീർ, ഡി സജിത് കുമാർ, ഷാജഹാൻ മേപ്പറമ്പ്,
ബലരാമൻ, അരുൺ പ്രസാദ് ,അഷറഫ്  തുടങ്ങിയവർ പ്രസംഗിച്ചു .

Previous Post

വായനയ്ക്കായൊരു ദിനം

Next Post

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്

Palakkad News

Palakkad News

Next Post
കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News