Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം.(RKVY പദ്ധതി )
തിയ്യതി 20-12-2021
സ്ഥലം :ജില്ലാ വെറ്റിനറി കേന്ദ്രം പാലക്കാട്
സമയം :രാവിലെ  10 മണി

               കർഷകരുടെ വീട്ടുമുറ്റത്ത് ആധുനിക മൃഗചികിൽസ  എത്തിക്കുക
എന്ന ഉദ്ദേശത്തോടുകൂടി വിഭാവനം ചെയ്ത മൊബൈൽ വെറ്റിനറി യൂണിറ്റ്
പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം  20/12/2021 ന് രാവിലെ 10 മണിക്ക്
പാലക്കാട് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ വച്ച് ബഹു :കേരള  വിദ്യുച്ഛക്തി
വകുപ്പ് മന്ത്രി
ശ്രീ  കെ കൃഷ്ണൻകുട്ടി  അവർകൾ  നിർവഹിക്കുന്നു.സംസ്ഥാനം മുഴുവൻ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി യുടെ ആദ്യയൂണിറ്റാണ് പാലക്കാട്
ജില്ലക്ക് ലഭ്യമായിട്ടുള്ളത് .വെറ്റിനറി ഡോക്ടർ ,ഡ്രൈവർ കം അറ്റന്റന്റ്
ഉൾപ്പെടുന്നയൂണിറ്റിൽ മരുന്നുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും
ഉണ്ടായിരിക്കും .
തുടക്കമെന്ന നിലയിൽ ഈ യൂണിറ്റ് പാലക്കാട് ജില്ലയിൽ ജില്ലാപഞ്ചായത്തിന്റെ
സഹായത്തോടെ ,അട്ടപ്പാടിമേഖലയിലും,ഡോക്ടർ മാരുടെ അഭാവമുള്ള മറ്റു
പഞ്ചായത്തുകളിലും കേന്ദ്രീകരിക്കും. വരും വർഷങ്ങളിൽ ഓരോ ബ്ളോക്കിലും
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പദ്ധതി വിപുലീകരിക്കും.
ഇതുമായി ബന്ധപ്പെട്ട്‌  നടക്കുന്ന പദ്ധതി യുടെ ജില്ലാതല ഫ്ലാഗ് ഓഫ്
ചടങ്ങിൽ താങ്കളുടെ  മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു

ജില്ലാ മൃഗസംരക്ഷണ ഓഫീസർ
പാലക്കാട്
 ഉത്ഘാടനം ശ്രീ കെ. കൃഷ്ണൻകുട്ടി
അധ്യക്ഷൻ പ്രിയ അജയൻ
സ്വാഗതം. ഡോക്ടർ റെജി വർഗീസ് ജോർജ് (ജില്ലാ മൃഗസംരക്ഷണ ഓഫീസർ )
നന്ദി ഡോക്ടർ ഗുണതീത( ചീഫ് വെറ്ററിനറി ഓഫീസർ )
ആശംസകൾ ഡോക്ടർ എം വി ജയന്തി ജോയിന്റ് ഡയറക്ടർ റിൻഡർ പെസ്റ്റ് ഇറാഡിക്കേഷൻ സ്കീം

Previous Post

വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു.

Next Post

തോമസ് ചാണ്ടി അനുസ്മരണം നടത്തി

Palakkad News

Palakkad News

Next Post
തോമസ് ചാണ്ടി അനുസ്മരണം നടത്തി

തോമസ് ചാണ്ടി അനുസ്മരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News