.
മലമ്പുഴ: മിൽമ ജീവനക്കാരോട് മാനേജ്മെൻ്റ് കാട്ടുന്ന അവഗണയിൽ പ്രതിഷേധിച്ച് മന്തക്കാട് മിൽമ ക്യാറ്റിൽ ഫീഡ് കമ്പനിക്കു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.മിൽ മ എംപ്ലോയീസ് ഫെഡറേഷൻ (.ഐ.എൻടി.യു.സി..) ൻ്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പ്രേമ കുമാരൻ ഉദ്ഘാടനം ചെയ്തു.ബി പിൻ ജിത്ത് അദ്ധ്യക്ഷനായി. സുധീഷ്, കെ.രാജേഷ്; രാഹുൽ;കലാധരൻ എന്നിവർ സംസാരിച്ചു.