Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടുവാൻ സഭകൾ ഒന്നായി രംഗതിറങ്ങണമെന്നും കാലാകാലങ്ങളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് സഹിക്കാവുന്നതിനും അപ്പുറമായതിനാലാണ് സമര പരിപാടികളിലേക്കു ഇറങ്ങേണ്ടിവന്നതെന്നും ഭരണഘടന ഉറപ്പു നൽകുന്ന അവകാശ സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്നും മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരതേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രക്കു പാലക്കാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി.സി.ക്ലർജി കമ്മീഷൻ ജില്ലാ ചെയർമാൻ ഫാ. ഗീവർഗീസ് കോടിയാട്ട് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.സി.സി.ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നൽകി. ന്യൂനപക്ഷ സ്കോളർഷിപ്പ്, ന്യൂനപക്ഷ അവകാശ സംരക്ഷണ സമിതികളിലെയെയും മറ്റു കമ്മറ്റികളിലെയും അർഹമായ പ്രാതിനിത്യം എന്നിവ നിഷേധിക്കുന്ന സർക്കാർ സമീപനം ഭരണഘടനാ ലംഘനമാണെന്നും കേരള നിയമ സഭയിൽ ക്രൈസ്തവ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഒരു പ്രതിനിധി പോലും ഇല്ലാതായത് ദുഃഖകരമാണെന്നും മന്ത്രി ജലീൽ ബോധപൂർവം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും കെ.സി.സി.ജനറൽ സെക്രട്ടറി പ്രസ്താവിച്ചു.

ജാഥാ കോഓർഡിനേറ്റർ റവ. എ. ആർ. നോബിൾ, റവ. ഷിജു ജോൺസൺ, റവ. മാത്യു ജോർജ്ജ്, റവ. പ്രിൻസ് ജോർജ്ജ്, ഫാ. സൈമൺ ഇല്ലിച്ചുവട്ടിൽ, റവ. ജോയ്സ് ജോൺ, ഫാ.പി.ജെ. എൽദോസ്, ബേബി മാത്യു, റവ. ഫെബിൻ ജോൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ജാഥ ഫെബ്രുവരി 3നു തിരുവനന്തപുരത്തു സമാപിക്കും.

Previous Post

കോൺഗ്രസ്സിനെതിരെ CPM ഉം BJP ഉം ഒരേ രീതിയിൽ വർഗ്ഗീയ ആരോപണമുന്നയിക്കുന്നത് ഇവരുടെ രഹസ്യ ബന്ധത്തിന് തെളിവാണ്

Next Post

മിൽമ ജീവനക്കാർ: ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post
മിൽമ ജീവനക്കാർ: ധർണ്ണ നടത്തി

മിൽമ ജീവനക്കാർ: ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News