Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പാലിലെ വ്യാജന്മാരെ കണ്ടെത്താം

Palakkad News by Palakkad News
6 years ago
in CHITTUR
0
മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിൽ ആരംഭിച്ച മൈക്രോ ബയോളജി ലാബ്
സംസ്ഥാന അതിർത്തിയിൽ മൈക്രോ ബയോളജി ലാബ് സജ്ജമായി

പാലക്കാട്: മായംചേർത്തത് മാത്രമല്ല, ബാക്ടീരിയ, ഫംഗസ് പോലുള്ള സൂക്ഷ്മാണുക്കളടങ്ങിയ പാലും ഇനി കേരളത്തിലെത്തുന്നത് തടയാം.

മറുനാട്ടിൽനിന്നുവരുന്ന പാലിലെ സൂക്ഷ്മാണുക്കളെ കണ്ടെത്താൻ അതിർത്തി ചെക്പോസ്റ്റിൽ മൈക്രോ ബയോളജി ലാബ് യൂണിറ്റ് നിലവിൽ വന്നു.

ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരത്തെ നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിലാണ് പുതിയ ലാബ് സജ്ജീകരിച്ച് സംസ്ഥാനത്ത് ആദ്യമായി അണുഗുണ നിലവാര പരിശോധന തുടങ്ങിയത്.

തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ടാങ്കർ ലോറികളിലുംമറ്റും എത്തുന്ന പാലിൽ രാസപദാർഥങ്ങളോ മായമോ അടങ്ങിയിട്ടുണ്ടോ എന്നാണ് ഇതുവരെ പരിശോധിച്ചിരുന്നത്.

കൊഴുപ്പ്, കൊഴുപ്പിതരപദാർഥങ്ങളുടെ ഗുണനിലവാര പരിശോധനയും നടന്നിരുന്നു. ശുദ്ധമായ പാൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അണുഗുണ നിലവാര പരിശോധനയും ആരംഭിച്ചത്.

അനലിസ്റ്റുകളുടെ സഹായത്തോടെ നടത്തുന്ന പരിശോധനയിൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം അറിയാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുംവിധത്തിൽ പാലിൽ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാവകുപ്പിനെ വിവരം അറിയിച്ച് നടപടികൾ സ്വീകരിക്കും.
[11/4, 8:41 AM] Kaja Sayahnam: Palakkad Local News മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക കേ​ന്ദ്ര അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യ ഏ​റ്റു​വാ​ങ്ങി മ​ണ്ണാ​ർ​ക്കാ​ട്: മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ണ്‍​ലൈ​ൻ സാ​ന്ന 12:18 AM Nov 04, 2020 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ണ്‍​ലൈ​ൻ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബ​ഹ്റ​യി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.
മ​ണ്ണാ​ർ​ക്കാ​ട് ഇ​രു​ന്പ​ക​ച്ചോ​ല സ്വ​ദേ​ശി​യാ​യ ദേ​വ​സ്യ നി​ല​വി​ൽ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​യാ​ണ്. 1993ൽ ​സം​സ്ഥാ​ന പോ​ലീ​സി​ൽ പ്ര​വേ​ശി​ച്ച ദേ​വ​സ്യ എ​സ്ഐ, സി​ഐ, ഡി​വൈ​എ​സ്പി എ​ന്നീ നി​ല​ക​ളി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. തൃ​ത്താ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ക്രം​നാ​യി​ക് കൊ​ല​പാ​ത​ക​ക്കേ​സ്, നി​ല​ന്പൂ​ർ ചെ​റി​യാ​പ്പു കൊ​ല​പാ​ത​ക കേ​സ്, അ​ഗ​ളി​യി​ലെ മു​രു​ക​ൻ കൊ​ല​പാ​ത​ക കേ​സ്, ഷോ​ള​യൂ​രി​ലെ സ​ര​സ കൊ​ല​പാ​ത​ക കേ​സ്, പ​ട്ടാ​ന്പി​യി​ലെ ഫാ​ത്തി​മ റി​യ കൊ​ല​പാ​ത​ക കേ​സ് തു​ട​ങ്ങി​യ കേ​സു​ക​ൾ തെ​ളി​യി​ച്ച് മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​ൻ എ​ന്ന​നി​ല​യി​ൽ പേ​രെ​ടു​ത്ത​യാ​ളാ​ണ്.ഭാ​ര്യ: കു​ഞ്ഞു​മോ​ൾ, മ​ക്ക​ൾ: ദീ​പു, ദി​വ്യ, ദീ​പ്തി.

Previous Post

പൊള്ളാച്ചി റൂട്ടിൽ കെഎസ്ആർടിസി ഓടിക്കണം ആവശ്യം ശക്തമാകുന്നു

Next Post

മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യക്ക്

Palakkad News

Palakkad News

Next Post
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ഡി​വൈ​എ​സ്പി കെ.​ദേ​വ​സ്യക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News