മീറ്റ്ന പാട ശേഖര സമിതിയും നാടിന്റെ നന്മ മീറ്റ്ന ദേശവും 25ഏക്കറിൽ തരിശുനിലം നെൽ കൃഷി ചെയ്തതിന്റെ കൊയ്ത്തുത്സവം ബഹു വകുപ്പ് മന്ത്രി വി സ് സുനിൽകുമാർ ഉത്ഘാടനം ചെയ്തു നാരായണൻ നമ്പൂതിരി അദ്യക്ഷത വഹിച്ചു സി പി ഐ മണ്ഡലം സെക്രട്ടറി R. അഭിലാഷ് ksktu. സെക്രട്ടറി സി വിജയൻ കിസാൻസഭ പ്രസിഡന്റ് പി എം ദേവദാസ് സിപിഎം ൽ സി സെക്രട്ടറി സുകുമാരൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയരാജ് ബിജെപി നേതാവ് സുമേഷ് കൃഷി ഓഫീസർ ആരതി കൃഷ്ണ എന്നിവർ സംസാരിച്ചു