Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

Palakkad News by Palakkad News
6 years ago
in PALAKKAD
0
എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

  • പാലക്കാട്: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന എംപവര്‍ പാലക്കാട് പദ്ധതിക്ക് തുടക്കമായി.

എംപവര്‍ പാലക്കാട് എന്ന  പദ്ധതിയിലൂടെ ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ അവയവം മാറ്റിവെക്കല്‍, കാന്‍സര്‍ ചികിത്സ മുതലായവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇതിന് പുറമെ പാലക്കാട് ജില്ലയിലെ ആശുപത്രികളില്‍ ടെലി ഐ സി യു സംവിധാനം യാഥാര്‍ത്ഥ്യമാക്കും. നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആശുപത്രികളില്‍ ഈ സംവിധാനം ആസ്റ്റര്‍ മിംസ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്നത് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സി. ഇ. ഒ. ഫര്‍ഹാന്‍ യാസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ്.

Previous Post

മീറ്റ്ന പാടശേഖര സമിതിയിൽ കൊയ്ത്തുത്സവം

Next Post

ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും

Palakkad News

Palakkad News

Next Post
ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും

ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News