Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
കൃത്യമായ ഇടവേളയിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്‌പ് മുടങ്ങിയതോടെ കന്നുകാലികളിൽ കുളമ്പുരോഗം കൂടി. ആറു മാസത്തിലൊരിക്കൽ എടുക്കേണ്ട കുത്തിവയ്‌പിനുള്ള മരുന്ന്‌ കേന്ദ്ര സർക്കാർ വൈകിച്ചതാണ്‌ രോഗവ്യാപനത്തിന്‌ ഇടയാക്കിയത്‌. മാസങ്ങളോളം മരുന്നിന്‌ ക്ഷാമം നേരിട്ടു.
സംസ്ഥാന സർക്കാർ പണം നൽകി പൊതുവിപണിയിൽനിന്ന്‌ വാങ്ങിയാണ്‌ രോഗബാധിത പ്രദേശങ്ങളിൽ സൗജന്യ റിങ്‌ വാക്സിനേഷൻ നടത്തുന്നത്‌. രോഗവ്യാപനം കൂടിയ മേഖലയിൽ പ്രതിരോധ കുത്തിവയ്‌പ് ഊർജിതമാക്കി. 4567 കാലികൾക്ക്‌ കുത്തിവയ്‌പ്‌ നൽകിയതായി മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിലിലാണ്‌ ജില്ലയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചത്‌. രോഗബാധ സ്ഥിരീകരിച്ച പശുക്കൾക്ക്‌ കുത്തിവയ്‌പ്‌ നടത്തിയെങ്കിലും രോഗവ്യാപനം തടയാനായില്ല. ജൂൺ, ജൂലൈ, ആഗസ്ത്‌ മാസങ്ങളിൽ 678 കാലികളിൽ രോഗം കണ്ടെത്തി. പുതുശേരി പഞ്ചായത്തിൽമാത്രം നൂറിലധികം പശുക്കളിൽ രോഗം സ്ഥിരീകരിച്ചു. ജൂലൈ 15 വരെ 333 കന്നുകാലികൾക്കാണ്‌ രോഗം ബാധിച്ചതെങ്കിൽ ഒന്നര മാസത്തിൽ എണ്ണം ഇരട്ടിയിലധികമായി. കന്നുകുട്ടികളടക്കം 21 കാലികൾ ചത്തു. പ്രതിരോധമരുന്ന്‌ ഉടൻ ലഭ്യമാക്കി രോഗവ്യാപനം തടയണമെന്നാണ്‌ കർഷകരുടെ ആവശ്യം.
കുളമ്പുരോഗ വ്യാപനം തടയാനുള്ള ഏകമാർഗം റിങ് വാക്സിനേഷനാണ്‌. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കന്നുകാലികൾക്കും കുത്തിവയ്‌പ്‌ നൽകണം. കേന്ദ്രസർക്കാർ വാക്സിൻ നൽകാത്തതിനാൽ നിലവിൽ സർക്കാർ വിലകൊടുത്താണ്‌ റിങ് വാക്സിനേഷന്‌ മരുന്ന്‌ വാങ്ങുന്നത്‌. രോഗബാധ സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ വാക്സിനേഷൻ പൂർത്തിയാക്കാനാവശ്യമായ മരുന്നിന്‌ ക്ഷാമമുണ്ട്‌. കേന്ദ്ര സർക്കാരിൽനിന്ന്‌ എത്രയും വേഗം മരുന്ന്‌ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ഉദ്യേ

കേന്ദ്രം മരുന്ന്‌ മുടക്കി

പാലക്കാട്‌
കൃത്യമായ ഇടവേളയിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്‌പ് മുടങ്ങിയതോടെ

. ആറു മാസത്തിലൊരിക്കൽ എടുക്കേണ്ട കുത്തിവയ്‌പിനുള്ള മരുന്ന്‌ കേന്ദ്ര സർക്കാർ വൈകിച്ചതാണ്‌ രോഗവ്യാപനത്തിന്‌ ഇടയാക്കിയത്‌. മാസങ്ങളോളം മരുന്നിന്‌ ക്ഷാമം നേരിട്ടു.
സംസ്ഥാന സർക്കാർ പണം നൽകി പൊതുവിപണിയിൽനിന്ന്‌ വാങ്ങിയാണ്‌ രോഗബാധിത പ്രദേശങ്ങളിൽ സൗജന്യ റിങ്‌ വാക്സിനേഷൻ നടത്തുന്നത്‌. രോഗവ്യാപനം കൂടിയ മേഖലയിൽ പ്രതിരോധ കുത്തിവയ്‌പ് ഊർജിതമാക്കി. 4567 കാലികൾക്ക്‌ കുത്തിവയ്‌പ്‌ നൽകിയതായി മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിലിലാണ്‌ ജില്ലയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചത്‌. രോഗബാധ സ്ഥിരീകരിച്ച പശുക്കൾക്ക്‌ കുത്തിവയ്‌പ്‌ നടത്തിയെങ്കിലും രോഗവ്യാപനം തടയാനായില്ല. ജൂൺ, ജൂലൈ, ആഗസ്ത്‌ മാസങ്ങളിൽ 678 കാലികളിൽ രോഗം കണ്ടെത്തി. പുതുശേരി പഞ്ചായത്തിൽമാത്രം നൂറിലധികം പശുക്കളിൽ രോഗം സ്ഥിരീകരിച്ചു. ജൂലൈ 15 വരെ 333 കന്നുകാലികൾക്കാണ്‌ രോഗം ബാധിച്ചതെങ്കിൽ ഒന്നര മാസത്തിൽ എണ്ണം ഇരട്ടിയിലധികമായി. കന്നുകുട്ടികളടക്കം 21 കാലികൾ ചത്തു. പ്രതിരോധമരുന്ന്‌ ഉടൻ ലഭ്യമാക്കി രോഗവ്യാപനം തടയണമെന്നാണ്‌ കർഷകരുടെ ആവശ്യം.
കുളമ്പുരോഗ വ്യാപനം തടയാനുള്ള ഏകമാർഗം റിങ് വാക്സിനേഷനാണ്‌. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കന്നുകാലികൾക്കും കുത്തിവയ്‌പ്‌ നൽകണം. കേന്ദ്രസർക്കാർ വാക്സിൻ നൽകാത്തതിനാൽ നിലവിൽ സർക്കാർ വിലകൊടുത്താണ്‌ റിങ് വാക്സിനേഷന്‌ മരുന്ന്‌ വാങ്ങുന്നത്‌. രോഗബാധ സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ വാക്സിനേഷൻ പൂർത്തിയാക്കാനാവശ്യമായ മരുന്നിന്‌ ക്ഷാമമുണ്ട്‌. കേന്ദ്ര സർക്കാരിൽനിന്ന്‌ എത്രയും വേഗം മരുന്ന്‌ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ഉദ്യേ

Previous Post

അനധികൃത ക്വാറികൾ വീണ്ടും സജീവം

Next Post

സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

Palakkad News

Palakkad News

Next Post
സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News