Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വി.ഡി. സതീശൻ നേര്‍ക്കുനേര്‍ സംവാദത്തിന് തയാറുണ്ടോ?; വെല്ലുവിളിച്ച്‌ മന്ത്രി എം.ബി. രാജേഷ്

Palakkad News by Palakkad News
1 year ago
in CHITTUR, PALAKKAD
0
തെരുവു നായ്ക്കളെ ദയാവധം ചെയ്യും- എംബി രാജേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വി.ഡി. സതീശൻ നേര്‍ക്കുനേര്‍ സംവാദത്തിന് തയാറുണ്ടോ?; വെല്ലുവിളിച്ച്‌ മന്ത്രി എം.ബി. രാജേഷ്

എലപ്പുള്ളി ബ്രൂവറി വിവാദത്തില്‍ നിയമസഭയില്‍ ചർച്ച നടത്താതെ ഒളിച്ചോടിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച്‌ എക്സൈസ് മന്ത്രി .

എലപ്പുള്ളിയില്‍ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി രാജേഷ് വെല്ലുവിളി നടത്തിയത്.

മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മത്സരിച്ച്‌ കള്ളപ്രചാരണം നടത്തുകയാണ്. കള്ളങ്ങളോരോന്നും പൊളിഞ്ഞു വീണതോടെ രണ്ടാഴ്ചയായി മിണ്ടാട്ടമില്ല. കോണ്‍ഗ്രസായാലും ബി.ജെ.പി.യായാലും നാടിന്‍റെ വികസനം തടയുന്ന ശകുനംമുടക്കികളെയെല്ലാം ജനങ്ങളെ അണിനിരത്തി നേരിടും.

Previous Post

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരുക്ക്

Next Post

എം ബി രാജേഷിൻ്റെ വെല്ലുവിളി ഏറ്റടുത്ത് രമേശ് ചെന്നിത്തല, വി കെ ശ്രീകണ്ഠൻ പങ്കെടുക്കും

Palakkad News

Palakkad News

Next Post
പാലക്കാട്  വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമാക്കി വി കെ ശ്രീകണ്ഠന്‍ എംപി

എം ബി രാജേഷിൻ്റെ വെല്ലുവിളി ഏറ്റടുത്ത് രമേശ് ചെന്നിത്തല, വി കെ ശ്രീകണ്ഠൻ പങ്കെടുക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News