Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

Palakkad News by Palakkad News
4 years ago
in Uncategorized
0
ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ
മണ്ണാർക്കാട്:- ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ.44 വർഷമായി ആതുര സേവന രംഗത്ത് മണ്ണാർക്കാട്ടുകാരുടെ പ്രിയങ്കരനായ ഡോക്ടർ കെ. പി ശിവാദാസനെയാണ് ഇർഷാദ് സ്കൂളിലെ റെഡ് ക്രോസ്സ് വിദ്യാർത്ഥികൾ ആദരിച്ചത്.മണ്ണാർക്കാട്ടിലെ പാവപ്പെട്ടവരുടെ ഡോക്ടർ ആയ ഇദ്ദേഹം ഇപ്പോഴും രോഗികളിൽ നിന്ന് 40 രൂപ മാത്രമാണ് ഇടാക്കുന്നത്. എല്ലാ ചൊവ്വഴ്ചയും രോഗികൾക്ക് സൗജന്യ ചികിത്സയും നൽകി വരുന്നു.ചടങ്ങിൽ ഡോക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. അധ്യാപകരായ വിദ്യ, നബീൽ അസ്ഹരി ,അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

Previous Post

തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി

Next Post

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News