Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സമ്പൂർണ്ണ ലോക്ക് ഡൗൺ.: ലോറി ഉടമകളും ജീവനക്കാരും പട്ടിണിയിലേക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
സമ്പൂർണ്ണ ലോക്ക് ഡൗൺ.: ലോറി ഉടമകളും ജീവനക്കാരും പട്ടിണിയിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ..: ലോറി ഉടമകളും ജീവനക്കരും പട്ടിണിയിലേക്ക് ‘
പാലക്കാട്: സംസ്ഥാനത്ത്
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ചരക്കുനീക്കം സ്തംഭിച്ചു’ ചരക്കുനീക്കമില്ലാതായതോടെ നൂറ് കണക്കിന്ന് ലോറി ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി ‘ സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ യുണ്ടായ കർശന നിയന്ത്രണവും പരിശോധനയുമാണ് ചരക്കുനീക്ക സംവിധാനങ്ങൾക്ക് തിരിച്ചടിയായത്. അവശ്യവസ്തുക്കളുടെ സർവ്വീസിന് അനുമതിയുണ്ടെങ്കിലും മാർക്കറ്റുകളിലെ മാന്ദ്യം തിരിച്ചടിയായി. നിർമ്മാണമേഖല പൂർണ്ണമായി സ്തഭിച്ചതാണ് ലോറി മേഖലക്ക് കനത്ത പ്രഹരമേൽപ്പിച്ചത് ‘ ആദ്യഘട്ട ലോക്ക് ഡൗൺ കഴിഞ്ഞ് വ്യവസായ നിർമ്മാണമേഖല പച്ചപിടിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രണ്ടാമത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇത് ചരക്കുനീക്കത്തിന് ഏറെ ആശ്രയിക്കുന്ന ലോറി മേഖലെയാണ് പ്രതിസന്ധിയിലാക്കിയത് ‘ ലോറികൾ ദിവസളൊളം നിർത്തിയിടേണ്ടി വരുന്നതോടെ ഡ്രൈവർമാരും ക്ലീനർമാരുമുൾപ്പടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാവും. ചരക്കുനീക്കം സ്തഭിക്കുന്നത് കയറ്റിറക്ക് തൊഴിൽ മേഖലയേയും സാരമായി ബാധിക്കും’ അവശ്യവസ്തുക്കൾ യഥാസമയം എത്താതെ വരുന്നതോടെ വിലക്കയറ്റം രൂക്ഷമാവാനും ഇടയുണ്ട്

ഫോട്ടോ: പാലക്കാട് ടൗൺ ബി.ഒ.സി.റോഡിലെ ലോറി സ്റ്റാൻ്റിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ.

Previous Post

മുണ്ടൂരിൽ കോവിഡ് സഹായകേന്ദ്രo

Next Post

നിര്യതയായി

Palakkad News

Palakkad News

Next Post
നിര്യതയായി

നിര്യതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News