Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമ്മായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് യൂത്ത് കോൺഗ്രസ്

Palakkad News by Palakkad News
6 years ago
in Uncategorized
0
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമ്മായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് യൂത്ത് കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് അമ്പലപ്പാറ യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു.യൂത്ത് കോൺഗ്രസ്‌ കോട്ടോപ്പാടം മണ്ഡലം പ്രസിഡണ്ട് സിജാദ് അമ്പലപ്പാറ അദ്ധ്യക്ഷനായി.തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമ്മായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു.മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നൗഫൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ,ഉമ്മർ മനച്ചിതൊടി സ്കറിയ ജോസഫ്,ചന്ദ്രൻ വി ,ഹംസ കല്ലിടുംമ്പൻ,ഗഫൂർ ചേലോക്കോടൻ  ദീപ.എ,നാസർ.കെ.കെ,ഷിഹാബ് കിളിയത്തിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് ഗഫൂർചേലോക്കോടൻ ,വൈസ് പ്രസിഡണ്ട്മ്മാര്‍ മുബാറക്ക് കാഞ്ഞിരോണി,ഹബീബ്കൂരിക്കല്ലൻ,ജനറല്‍ സെക്രട്ടറിമാരായി അൻസിൽ ആലിങ്ങൾ,അനൂപ് ചേലോക്കാടൻ, ജംഷാദ് ചാലിയൻ,അതുൽ സേവി          കൊച്ചുമുട്ടത്ത്,ട്രഷററായി റാഷിദ്‌ കുപ്പോട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.

Previous Post

വിവിധ റോഡുകളുടെയും പാലങ്ങളുടേയും നിര്‍മാണോദ്ഘാടനം: മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും

Next Post

ഉദ്യോഗസ്ഥരാഷ്ട്രീയം സഹകരണ ബാങ്കുകളോട് വേണ്ട :C ചന്ദ്രൻ

Palakkad News

Palakkad News

Next Post
ഉദ്യോഗസ്ഥരാഷ്ട്രീയം സഹകരണ ബാങ്കുകളോട് വേണ്ട :C ചന്ദ്രൻ

ഉദ്യോഗസ്ഥരാഷ്ട്രീയം സഹകരണ ബാങ്കുകളോട് വേണ്ട :C ചന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News