Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും

Palakkad News by Palakkad News
3 years ago
in ALATHUR
0
ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുതിരാനിൽ ഗതാഗത നിയന്ത്രണം;

:വടക്കഞ്ചേരി- കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന്‌ തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും. റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡ്‌ വച്ച് വേർതിരിച്ചു. തൃശൂർ ഭാഗത്തേക്ക് പോകുമ്പോൾ കൊമ്പഴ മമ്മദ്പടി മുതൽ വഴുക്കുംപാറ മെക്കാട്ടിൽ ഗാർഡൻസ് വരെ 3.2 കിലോമീറ്റർ ദൂരമാണ്‌ നിയന്ത്രണം.

രണ്ടാം തുരങ്കത്തിന്റെ പണി പുരോഗമിക്കുന്നതിനാൽ കുതിരാനിലെ നിലവിലെ റോഡ് പൊളിക്കുന്നതിനാണ് പുതിയ നിയന്ത്രണം. രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയാകുന്ന വരെ നിയന്ത്രണം തുടരും. തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. തുരങ്കത്തിന്റെ ഇരുവശത്തും ആംബുലൻസും റിക്കവറി വാനും 24 മണിക്കൂറും സജ്ജമാണ്‌. മുഴുവൻ സമയവും പൊലീസ്‌ സേവനം ഉണ്ടാകും.

വാഹനങ്ങളുടെ വേഗം ക്രമീകരിക്കാൻ ഇടയ്‌ക്കിടെ ഹംബുകൾ, കൂടുൽ ലൈറ്റുകൾ എന്നിവയും സജ്ജമാക്കി. തുരങ്കത്തിനുള്ളിൽ വാഹനം കേടായാൽ ഉടൻ നീക്കം ചെയ്യാൻ സംവിധാനം ഒരുക്കി. തുരങ്കത്തിനുള്ളിൽ അപകടമുണ്ടായാൽ കൺട്രോൾ റൂമിലുള്ള പൊലീസിന്റെ സഹായം തേടണമെന്നാണ് യാത്രക്കാർക്ക് നൽകിയ നിർദേശം.

Previous Post

കർഷക സമരം രാജ്യത്ത്‌ വലിയ മാറ്റമുണ്ടാക്കി: എ കെ ബാലൻ

Next Post

വൈദ്യുതി ലൈനില്‌നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.

Palakkad News

Palakkad News

Next Post
വൈദ്യുതി ലൈനില്‌നിന്ന് ഷോക്കേറ്റ്  യുവതി മരിച്ചു.

വൈദ്യുതി ലൈനില്‌നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News