Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യൂത്ത് കോൺഗ്രസും, കെ എസ് യു വും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
യൂത്ത് കോൺഗ്രസും, കെ എസ് യു വും സംയുക്തമായി  പ്രതിഷേധ പ്രകടനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതിഷേധപ്രകടനം നടത്തി

പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്യുന്ന
ഷാഫി പറമ്പിൽ എം എൽ എ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കെ എസ് യൂ
പ്രവർത്തകാർക്കുനേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും
പാലക്കാട് നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസും,
കെ എസ് യു വും സംയുക്തമായി  പ്രതിഷേധ പ്രകടനം നടത്തി.എം പ്രശോഭ്
അധ്യക്ഷനായി, കെ പി സി സി സെക്രട്ടറി ബാലഗോപാലൻ ഉദ്ഘാടനം
നിർവഹിച്ചു.കൗൺസിലർമാരായ മൻസൂർ, എ കൃഷ്ണൻ,ബുഷറ, ഷാജി പുതുശ്ശേരി, കെ എസ്
യു നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ കണ്ണാടി,എൻ എസ് യു അഖിലേന്ത്യാ
കോർഡിനേറ്റർ അരുൺ പ്ലാക്കാട്,മണ്ഡലം പ്രസിഡന്റമാരായ നാസർ, ഹക്കീം, രാജേഷ്
ബാബു,ലക്ഷ്മണൻ,അഖിൽ,വിനൂപ് കണ്ണാടി,മുൻ കൗണ്സിലർ മോഹൻ ബാബു തുടങ്ങിയവർ
നേതൃത്വം നൽകി.

Previous Post

ജലക്ഷാമം പരിഹരിക്കാൻ മൂലത്തറ കനാൽ നീട്ടും : മുഖ്യമന്ത്രി

Next Post

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കരുത്: വാളയാർ നീതിസമര സമിതി

Palakkad News

Palakkad News

Next Post
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കരുത്: വാളയാർ നീതിസമര സമിതി

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കരുത്: വാളയാർ നീതിസമര സമിതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News