Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കരുത്: വാളയാർ നീതിസമര സമിതി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കരുത്: വാളയാർ നീതിസമര സമിതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാലുവർഷം പിന്നിട്ട വാളയാറിലെ കുഞ്ഞുങ്ങളുടെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം ഒരു ദിവസം പോലും വൈകിക്കുന്നത് തെളിവുകൾ ഇല്ലാതാക്കാനാണ് വഴി വക്കുകയെന്നതിനാൽ ഏറ്റവും വേഗത്തിൽ സി ബി ഐ അന്വേഷണം ആരംഭിക്കണമെന്ന് വാളയാർ പെൺകുഞ്ഞുങ്ങളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെടുന്നു.
കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമയം വേണമെന്ന സിബിഐയുടെ ആവശ്യം ഏതെങ്കിലും സമ്മർദ്ദങ്ങളുടെ ഭാഗമാണോ എന്നു സംശയം ജനിപ്പിക്കുന്നു.

കേന്ദ്ര ഭരണകക്ഷിയായ ബിജെപി വാളയാർ സമരത്തെ പിന്തുണച്ച് സംസാരിക്കുന്നു എങ്കിലും സി ബി ഐ അന്വേഷണം വൈകുന്നത് സംശയ ജനകമാണ്.

വാളയാർ സമരം
ഐക്യദാർഢ്യ ശിരോ മുണ്ഡനം ഉൽഘാടനം :

ഇലക്ഷൻ വിജ്ഞാപനം വരുന്നതിൻ്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി
ആദ്യ ദിവസമായ ഇന്ന് വൈകീട്ട് നാലിന് മാരിയപ്പൻ നീലിപ്പാറ ( ആദിവാസി സംരക്ഷണ സംഘം നേതാവ് ) തലമുണ്ഡനം ചെയ്തു. സമരപന്തലിൽ നിന്നും പ്രകടനമായി നഗരത്തിൽ സഞ്ചരിച്ച് തിരിച്ചെത്തിയാണ് തല മുണ്ഡനം ചെയ്തത്.

ചടങ്ങിൽ വിളയോടി വേണുഗോപാൽ, CR.നീലകണ്ഠൻ,വി.എം. മാർസൻ , പി.ലുഖ്മാനുൽ ഹക്കീം,പിഎച്ച് കബീർ, അറമുഖൻ പത്തിച്ചിറ, സുലൈമാൻ , കെ.മായാണ്ടി, എം.എം കബീർ, എ എ വിൻസന്റ്, അനിതാ ഷിനു , കെ.വാസുദേവൻ, നൗഫിയ നസീർ, സന്തോഷ് മലമ്പുഴ , അശോകൻ നെന്മാറ, സെയ്ത് മൊഹമ്മദ് പ്യാരി , വി പത്മ മോഹൻ , ഗോപാലൻ മലമ്പുഴ, തുടങ്ങിയവർ പങ്കെടുത്തു.

ഫെബ് 19 വൈകീട്ട് നാലിന് പ്ലാച്ചിമട ഐക്യദാർഢ്യ സമിതി സംസ്ഥാന ജനറൽ കൺവീനർ അറമുഖൻ പത്തിച്ചിറ ഐക്യദാർഢ്യ ശിരോ മുണ്ഡനം നടത്തുന്നു.

Previous Post

യൂത്ത് കോൺഗ്രസും, കെ എസ് യു വും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

Next Post

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

Palakkad News

Palakkad News

Next Post
അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News