Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ എസ് ടി യു നിൽപ്പ് സമരം നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ എസ് ടി യു നിൽപ്പ് സമരം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ സ മീപനങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.മുസ് ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം.എം.ഹമീദ്    ഉദ്ഘാടനം ചെയ്തു.ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവത്തിൽ ജില്ലയിൽ ഒരു ലക്ഷത്തിലധികം  വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായിട്ടും   സർക്കാർ പുലർത്തുന്ന നിസ്സംഗത  കുട്ടികളോടു ള്ള വെല്ലുവിളിയാണെന്ന് അ ദ്ദേഹം അഭിപ്രായപ്പെട്ടു.മുഴുവൻ പത്താം ക്ലാസ്സ്   വിജയികൾക്കും തുടർപഠനത്തിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുക,ഒഴിഞ്ഞുകിടക്കുന്ന പ്രധാനാധ്യാപക,അധ്യാപക  തസ്തികകൾ ഉടൻ നികത്തുക, ഡിജിറ്റൽ ഡിവൈസുകൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും  സർക്കാർ മുഖേന ലഭ്യമാക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകതുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.കെ. എസ്.ടി.യു  റവന്യൂ ജില്ലാ  സെക്രട്ടറി പി. സുൽഫിക്കറലി അധ്യക്ഷനായി.വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എം.കെ.സൈത് ഇബ്രാഹിം, ട്രഷറർ ടി.എം. സ്വാലിഹ്, എ. എസ്.അബ്ദുസലാം സലഫി, ടി.കെ.ഷുക്കൂർ,ടി.ഹൈദർ അലി,ജിബിൻ ജോസഫ്, കെ.എച്ച്.സുബൈർ  പ്രസംഗിച്ചു.മണ്ണാർക്കാട് ഡി.ഇ.ഒ ഓഫീസിന് മുന്നിൽ കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോടും ഒറ്റപ്പാലത്ത് നഗരസഭ മുൻ ഉപാധ്യക്ഷൻ പി.എം.എ.ജലീലും ഉദ്ഘാടനം ചെയ്തു.

Previous Post

പെട്രോൾ ഡീസൽ വില വർധനവിനെ എതിരെ ധർന്ന നടത്തി

Next Post

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി കസേരകളി പ്രതിഷേധം

Palakkad News

Palakkad News

Next Post
വിദ്യാഭ്യാസ മന്ത്രി  രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി കസേരകളി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി കസേരകളി പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News