Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പ്രതിഭകൾക്ക് ആദരം കെ എസ് ടി യുവിജയികളെ ആദരിച്ചു 

Palakkad News by Palakkad News
6 years ago
in MANNARKKAD
0
പ്രതിഭകൾക്ക് ആദരം കെ എസ് ടി യുവിജയികളെ ആദരിച്ചു 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ അംഗങ്ങൾ,കെ.എസ്.ടി.യു അംഗങ്ങളുടെ മക്കളിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടിയവർ,സി.എച്ച്.പ്രതിഭാക്വിസിലും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ കലാ-സാഹിത്യ  മത്സരങ്ങളിലും  വിജയിച്ചവർ എന്നിവരെ അനുമോദിക്കുന്നതിനായി കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദര ചടങ്ങ് നടത്തി.കോടതിപ്പടി എം.എസ്. എസ് ഹാളിൽ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം. എൽ.എ   ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ.ഉമ്മുസൽമ  മുഖ്യാതിഥികളായി.കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കർ കാപ്പുങ്ങൽ അധ്യക്ഷനായി.സംസ്ഥാന വൈസ്പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ജില്ലാ പഞ്ചായത്തംഗം എ.മെഹർബാൻ ടീച്ചർ,കോട്ടോപ്പാടം പഞ്ചായത്തംഗം കിളയിൽ ഹംസ മാസ്റ്റർ,മുൻ ഡെപ്യൂട്ടി കലക്ടർ എം.കെ.അബ്ദുറഹ്മാൻ,ജില്ലാ ഭാരവാഹികളായ കെ.പി.എ.സലീം,സഫ് വാൻ നാട്ടുകൽ,പി.അൻവർസാദത്ത്,ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,ട്രഷറർ കെ.ജി. മണികണ്ഠൻ,വി.പി.മുസ്തഫ,എൻ.ഷാനവാസലി,ടി.കെ.അബ്ദുൽസലാം,കെ.കെ.മണികണ്ഠൻ,ടി.കെ.അബ്ദുൽസലാം,കെ.യൂനുസ് സലീം,കെ.എച്ച്. ഫഹദ്,ഷമീർ മണലടി,കെ.ബഷീർ,ഷമീർ മുഹമ്മദ്,സി.കെ. റിയാസ്,കെ.അസീസ്,പി.ജംഷീർ,പി.മുഹമ്മദ് മുസ്തഫ,വി.ടി.ഷാഫി പ്രസംഗിച്ചു.

Previous Post

മൈലാമ്പാടം വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി.

Next Post

യൂത്ത് കോൺഗ്രസ്‌ തനിച്ച് മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ.

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ്‌ തനിച്ച് മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ.

യൂത്ത് കോൺഗ്രസ്‌ തനിച്ച് മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News