Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

KSRTC യെ ഇടതു സർക്കാർ തൊഴിലാളി ദ്രോഹ നടപടികളുടെ പരീക്ഷണശാലയാക്കരുത്

Palakkad News by Palakkad News
5 years ago
in PALAKKAD
0
KSRTC യെ ഇടതു സർക്കാർ തൊഴിലാളി ദ്രോഹ നടപടികളുടെ പരീക്ഷണശാലയാക്കരുത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*കെ.എസ്.ആർ.ടി.സി.യെ ഇടതു സർക്കാർ തൊഴിലാളി ദ്രോഹ നടപടികളുടെ പരീക്ഷണശാലയാക്കരുത് കെ.രാജേഷ്*

മുഖ്യമന്ത്രി വാക്കുപാലിക്കുക ,ശമ്പള പരിഷ്കരണം ഉടൻ നടത്തുക. നിയമ വിരുദ്ധമായി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഇടതു സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യപകമായി കെ.എസ്.ടി. എംപ്ലോയീസ് സംഘ് നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പാലക്കാട് ഡിപ്പോയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി കെ.രാജേഷ്              ഇതര സർക്കാർ ജീവനക്കാർ പതിനൊന്നാം കമ്മീഷൻ പ്രകാരമുള്ള ശമ്പളം വാങ്ങുമ്പോൾ കെ.എസ്.ആർ.ടി.സി.ജീവനക്കാരൻ മാത്രം 2011ലെ ഒമ്പതാം കരാർ പ്രകാരമുള്ള ശമ്പളം വാങ്ങുന്നതിലെ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദമെന്ന കേന്ദ്ര തൊഴിൽ നിയമത്തെ അട്ടിമറിച്ച് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ഇടതു സർക്കാർ പിൻവാങ്ങണമെന്നും ഈ കൊറോണക്കാലത്ത് ജീവനക്കാരെ കൊലക്കു കൊടുക്കുന്ന പരിഷ്കാരങ്ങൾ അവസാനിപ്പിക്കണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡൻറ് S. സരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബൈജു , ടി.വി.രമേഷ് കുമാർ , കെ.സുരേഷ് കൃഷ്ണൻ , എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എൽ. രവി പ്രകാശ്, സി.കെ.സുകുമാരൻ, കെ.വിനോദ്, എം.കണ്ണൻ, കെ.വിനോദ്, പി.ആർ.മഹേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Previous Post

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി കസേരകളി പ്രതിഷേധം

Next Post

ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ധർണ്ണ .

Palakkad News

Palakkad News

Next Post
ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ധർണ്ണ .

ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ധർണ്ണ .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News