Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

Palakkad News by Palakkad News
5 years ago
in CHITTUR
0
കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

കൊ​ഴി​ഞ്ഞാ​ന്പാ​റ: പാ​റ​മേ​ട്ടി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി​യ​ങ്കം ന​ട​ത്തി​യ ആ​റു പേ​രെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
സീ​നീ​ഷ് (31) , ചി​ന്ന​പ്പ​ൻ (54) ,ശ​ബ​രി (29) , ആ​ന​ന്ദ് (34), ശ​ര​വ​ണ​ൻ (34), അ​യ്യാ​സ്വാ​മി എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും 8 കൊ​ത്തു കോ​ഴി​ക​ളും 5680 രൂ​പ​യും ക​ണ്ടെ​ടു​ത്തു.
സ്റ്റേ​ഷ​നി​ൽ എ​ട്ട് കോ​ഴി​ക​ളെ34900 രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു വി​റ്റു.
എ​സ്എ​ച്ച്ഒ.​ശ​ശി​ധ​ര​ൻ ,എ​സ് ഐ ​ജ​യ​പ്ര​സാ​ദ് ,സി ​പി ഒ ​മാ​രാ​യ വി​നോ​ദ് ,ഗി​രീ​ഷ് ,രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് കോ​ഴി​യ​ങ്കം പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് സ്റ്റേ​ഷ​നി​ൽ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു . ഞാ​യ​റാ​ഴ്ച​യും മ​റ്റു സ​ർ​ക്കാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴിയ​ങ്കം വ്യാ​പ​ക​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്.
ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര ​ദേ​ശ​ഞ​ളാ​ണ് ചൂ​തു​ക​ളി​ക്ക് തെ​ര​ഞ്ഞെ​ടു ക്കു​ന്ന​ത്.
എ​രു​ത്തേ​ന്പ​തി ,മൂ​ല​ത്ത​റ.​മീ​ൻ ക​ര​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ കോ​ഴി​യ​ങ്കം പി​ടി​കൂ​ടി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Previous Post

കുരുത്തിച്ചാലിൽ ഇതുവരെ പൊലിഞ്ഞത് 13 ജീവനുകൾ

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News