Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം നടത്തി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വരോട് :
കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് ഒരു കൈത്താങ്ങായ് അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണക്കിറ്റ് വിതരണം വരോട് യു.പി.സ്കൂളിൽ വെച്ച് ബഹു.പാലക്കാട് MP ശ്രീ.വി.കെ.ശ്രീകണ്ഠൻ നിർവ്വഹിച്ചു.അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായഹസ്തം എല്ലാ മാസങ്ങളിലും നടത്തി വരുന്നതിനു പുറമെ ചുനങ്ങാട്, അമ്പലപ്പാറ, കോങ്ങാട്, മനിശ്ശീരി, ഓങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലും ഈ വർഷം വിതരണം നടത്തുന്നുണ്ട്.

ഉദ്ഘാടനം ബഹു ശ്രീകണ്ഠൻ (എം.പി പാലക്കാട്)

കാര്യ പരിപാടികൾ

സ്വാഗതം : ഉഷ ടീച്ചർ (H.M.AVM UPS, ചുനങ്ങാട്)
അമൃതം ട്രസ്റ്റ് അഡ്മിൻ പാനൽ അംഗം.

അധ്യക്ഷൻ : ശ്രീലത ടീച്ചർ (ചെയർപെഴ്സൺ അമ്യതം ചാരിറ്റബിൾ ട്രസ്റ്റ്)

ഉദ്ഘാടനം : ബഹു: വി.കെ ശ്രീകണ്ഠൻ എം. പി
പാലക്കാട് ഓണക്കിറ്റ് വിതരണം ചെയ്തു

വിശിഷ്ടാതിഥി: ഗണേഷ് കൈലാസ്
(മോട്ടിവേറ്റർ)

ആശംസകൾ :

1 ശ്രീമതി. സബിത ( കൗൺസിലർ )

  1. ശ്രീ.അബ്ദുൾ നാസർ (കൗൺസിലർ)
  2. ശ്രീ.ശ്രീധരൻ മാസ്റ്റർ
    (രക്ഷാധികാരി, അമൃതം ചാരിറ്റബിൾ ട്രസ്റ്റ് )
  3. ശ്രീ.മനോജ്, ട്രഷറർ
    അമൃതം ചാരിറ്റബിൾ ട്രസ്റ്റ്
  4. ശ്രീ.ഗോപകുമാർ , മയ നാട്ട്, (പ്രോഗ്രാം കൺവീനർ)
  5. ശ്രീ.രാമചന്ദ്രൻ, മേലൂർ
  6. ആഷിക്ക് വരോട് (അമൃതം ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം)

നന്ദി. ശ്രീ. ജിനേഷ് കുന്നത്ത് , വൈസ് ചെയർമാൻ, (അമൃതം ചാരിറ്റബിൾ ട്രസ്റ്റ്)

Previous Post

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടി മൺസൂർ അലി എസ്

Next Post

‌യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം നേതൃയോഗം

Palakkad News

Palakkad News

Next Post
‌യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം  നേതൃയോഗം

‌യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം നേതൃയോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News