Saturday, March 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി ഒഴിവുകൾ

Palakkad News by Palakkad News
4 years ago
in CAREER
1
ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

താത്ക്കാലിക നിയമനം
കാരാകുര്‍ശ്ശി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക  നിയമനം നടത്തുന്നതായി കാരാകുര്‍ശ്ശി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഒഴിവ്, യോഗ്യത ചുവടെ ചേര്‍ക്കുന്നു

ഡോക്ടര്‍

യോഗ്യത- എം.ബി.ബി എസ് ബിരുദവും,ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും.  2022 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്.

സ്റ്റാഫ് നേഴ്‌സ്

യോഗ്യത-ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിംഗ്(കേരള നഴ്‌സിംഗ്  കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം പ്രവൃത്തി പരിചയം അഭികാമ്യം) ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

ഫാര്‍മസിസ്റ്റ്

യോഗ്യത- ഡിഫാം/ ബി.ഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം).  ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ  പകര്‍പ്പുമായി ഫെബ്രുവരി 15 ന് വൈകിട്ട്  അഞ്ചിനകം ആശുപത്രി  ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം.  കാരാകുര്‍ശ്ശി  ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക്  മുന്‍ഗണന. ഫോണ്‍ 04924249301, 0492429117

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 : താത്കാലിക ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന ജില്ലയിലെ  പ്രൈവറ്റ് സ്ഥാപനത്തില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയില്‍ താത്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  ഫെബ്രുവരി 25 നകം  അടുത്തുള്ള എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505204  


പ്രൊജക്ട് അസിസ്റ്റന്റ് നിയമനം: 14 വരെ അപേക്ഷിക്കാം
തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്  വിനിയോഗവുമായി ബന്ധപ്പെട്ട്  നിര്‍മ്മാണ പ്രവൃത്തികളുടെ  ജിയോടാഗിംഗ്, ഇ-ഗ്രാമസ്വരാജ്  പോര്‍ട്ടലില്‍ ബില്ലുകള്‍  തയ്യാറാക്കുന്നതിന് പ്രൊജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു. ഡി.സി.പി/ഡി.സി.എ  ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ്  അല്ലെങ്കില്‍  ഏതെങ്കിലും  വിഷയത്തില്‍ ഒരുവര്‍ഷ ഡി.സി.എയോടുകൂടിയ ബിരുദം. അല്ലെങ്കില്‍ പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ രേഖകളുമായി ഫെബ്രുവരി 14 വൈകിട്ട് അഞ്ചിനകം bdotrithalanew2@gmail.com ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0466 2370307, 9446992504

Previous Post

ജില്ലയില്‍ ഇതുവരെ 4077200 പേര്‍ക്ക് ഇരു ഡോസ് വാക്‌സിനുകളും ലഭ്യമായി

Next Post

ലെവെല്‍ ക്രോസ് അടച്ചിടും

Palakkad News

Palakkad News

Next Post
ലെവെല്‍ ക്രോസ് അടച്ചിടും

ലെവെല്‍ ക്രോസ് അടച്ചിടും

Comments 1

  1. Shaniba says:
    4 years ago

    +12 humanity’s

    Reply

Leave a Reply to Shaniba Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

March 5, 2026
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

March 5, 2026
സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

പികെ ശശിയെ പുറത്താക്കി സിപിഎം

March 5, 2026
ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

March 5, 2026

Recent News

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

March 5, 2026
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

March 5, 2026
സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

പികെ ശശിയെ പുറത്താക്കി സിപിഎം

March 5, 2026
ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

March 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News