Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

വിവിധ ജോലി ഒഴിവുകൾ

Palakkad News by Palakkad News
5 years ago
in CAREER
0
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്റ്റാഫ് നഴ്‌സ് ഒഴിവ്
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ബി എസ് സി  നഴ്‌സിംഗ് /ജനറല്‍ നഴ്‌സിംഗ് പാസായവര്‍ക്ക് പങ്കെടുക്കാം. കുഴല്‍മന്ദം ബ്ലോക്കിലെ  സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 മുതല്‍ 41 വയസ്സ്.(അര്‍ഹരായവര്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ പി എസ് സി നിയമനത്തില്‍ ബാധകമായ ഇളവ് അനുവദിക്കും). താല്പര്യമുള്ളവര്‍ക്ക് അസ്സല്‍ രേഖകളുമായി മെയ് 20 ന് രാവിലെ 10 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

 കൂടിക്കാഴ്ച മാറ്റിവെച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ കാര്യാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മെയ് 19ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും പ്രമാണ പരിശോധനയും മാറ്റിവെച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ദേശീയ  ആരോഗ്യ ദൗത്യത്തില്‍ വിവിധ ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

1.ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത- ഫിസിയോതെറാപ്പിയില്‍ ബിരുദം, 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം.

2.ലാബ് ടെക്നീഷ്യന്‍- പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് അല്ലെങ്കില്‍ പ്ലസ് ടു ബയോളജിക്ക് 50 ശതമാനം മാര്‍ക്കും, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദമോ (ബി.എസ്.സി എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ(കേരള സര്‍ക്കാര്‍) മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയോ (ഡി.എം.എല്‍.ടി) ആണ് യോഗ്യത.

3. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്. യോഗ്യത:  എസ് എസ് എല്‍ സി, സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജെ.പി.എച്ച്. എന്‍.കോഴ്സ് കഴിഞ്ഞവര്‍ ആയിരിക്കണം. (18 മാസത്തില്‍ കുറയാത്ത ഓക്സിലറി നേഴ്സ്-മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്). കെ.എന്‍.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.

4. ഫാര്‍മസിസ്റ്റ്- ബി-ഫാം / ഡി-ഫാം. കൂടാതെ ഫാര്‍മസിസ്റ്റ് കൗന്‍സലില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം.

5. സ്റ്റാഫ് നഴ്സ്- ജി.എന്‍.എം./ബി.എസ്.സി.നഴ്സിങ് കെ.എന്‍.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.

6. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- ബിരുദം,ഡി.സി.എ/പി.ജി.ഡി.സി.എ., ഇംഗ്ളീഷ്, മലയാളം( ഐ.എസ്.എം.) ടൈപ്പ് റൈറ്റിങ് അഭികാമ്യം.

7.കൗണ്‍സിലര്‍ – എം.എസ്. ഡബ്ലിയു. പ്രവൃത്തിപരിചയം അഭികാമ്യം

8. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍ ഉള്ളവര്‍ക്ക് മുനഗണന. ആര്‍.സി.ഐ രജിസ്ട്രേഷന്‍ അഭികാമ്യം.

9. ഓഡിയോമെട്രിക് അസിസ്റ്റന്റ്- ബി.എ.എസ്.എല്‍.പി യില്‍ ബിരുദം / ഡി.എച്ച്.എല്‍.എസ്., ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളവര്‍ nhmpkdhr.sn@gmail.com ലും മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍  nhmpkdhr@gmail.കോം ലും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും മെയ് 28 വൈകിട്ട് 5 നകം അയക്കേണ്ടതാണ്. പ്രായപരിധി 2021 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ അയക്കേണ്ടതാണ്.  ഇ- മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, എന്നിവ നിര്‍ബന്ധമായും വച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491- 2504695/8943374000.

Previous Post

കോവിഡ് ചികിത്സ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി

Next Post

ഇന്ന് 1871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് 1871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News