Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജി​ല്ല ആ​ശു​പ​ത്രിയിൽ ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജി​ല്ല ആ​ശു​പ​ത്രിയിൽ  ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്​ ജി​ല്ല ആ​ശു​പ​ത്രി ഇ​പ്പോ​ഴും ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

പാ​ല​ക്കാ​ട്​: ജി​ല്ല ആ​ശു​പ​ത്രി കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​യി തു​ട​രു​ന്ന​ത്​ ഇ​ത​ര ചി​കി​ത്സ​ക​ൾ​ക്ക്​ എ​ത്തു​ന്ന ​രോ​ഗി​ക​ൾ​ക്ക്​ ദു​രി​ത​മാ​വു​ന്നു. ര​ണ്ടാം​ത​രം​ഗ​ത്തി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ ജി​ല്ല ആ​ശു​പ​ത്രി​യെ കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ, വൃ​ക്ക, ഹൃ​ദ്രോ​ഗ, മ​നോ​രോ​ഗ ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളും പാ​ലി​യേ​റ്റി​വ്​ വി​ഭാ​ഗ​വും ഒ​ഴി​ച്ചു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം പാ​ല​ക്കാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ​േരാ​ഗി​ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ അ​വി​ടെ ല​ഭി​ക്കു​ന്നി​ല്ല. ഒ.​പി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​വ​ർ​ക്ക്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നാ​ൽ, ഒ​ട്ടു​മി​ക്ക​വ​രും ജി​ല്ല​യി​ലെ​ത്ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ഭ​യം​തേ​ടു​ക​യാ​ണ്. ഇ​വ​ർ​ക്ക്​ വ​ൻ തു​ക​യാ​ണ്​ ചി​കി​ത്സ ചെ​ല​വ്​ വ​രു​ന്ന​ത്.
പാ​ല​ക്കാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ, സ്​​പെ​ഷാ​ലി​റ്റി ഒ.​പി​ക​ൾ ആ​​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഡോ​ക്​​ട​ർ​മാ​ർ മ​രു​ന്ന്​ കു​റി​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ. ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ​യാ​ക്ക​ര​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലി​ല്ല.

Previous Post

പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

Next Post

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

Palakkad News

Palakkad News

Next Post
മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News