Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് ജി എം യു പി സ്കൂളിന്റെ
ദിവസങ്ങൾ നീണ്ടുനിന്ന ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു

മണ്ണാർക്കാട് : ഗാന്ധിയൻ ആദർശങ്ങൾക്ക് ലോകമെങ്ങും സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെ അടുത്തറിയാനും അനുഭവിച്ചറിയാനും വേണ്ടി മണ്ണാർക്കാട് ജി എം യു പി സ്കൂൾ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണം ശ്രദ്ധേയമായി. എന്റെ ഹൃദയത്തിലെ ഗാന്ധി എന്ന വിഷയത്തിൽ പ്രസംഗ മത്സരം, ഗാന്ധിജി ഇതിവൃത്തമായ കവിതകളുടെ ആലാപനം,ഗാന്ധി ചിത്രങ്ങളിലൂടെ, ഗാന്ധി സൂക്തങ്ങളുടെ അവതരണം,പോസ്റ്റർ രചന , ഗാന്ധിജിയെ കണ്ടുമുട്ടിയാൽ നിങ്ങൾ നടത്തുന്ന അഭിമുഖം തുടങ്ങിയവ കൗതുകമായി. രാഷ്ട്രപിതാവിന്റെ ജീവിതത്തിലെ പ്രധാന സമരങ്ങൾ ,ആഹാര രീതി,ജീവിതചര്യ, വസ്ത്രധാരണം, ഗാന്ധിയൻ സങ്കല്പങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയത് കുട്ടികൾക്കും രക്ഷിതാക്കാൾക്കും ഏറെ ഹൃദ്യമായി.  ഗാന്ധിയൻ ചിന്താധാരകൾ  പകർന്നു നൽകാൻ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചുട്ടുണ്ടെന്ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് വിലയിരുത്തി.  പ്രച്ഛന്ന വേഷധാരികളായി കുട്ടികൾ ഗാന്ധി വേഷത്തിൽ രംഗാവിഷ്കാരം നടത്തിയതോടെ വാരാചരണത്തിന് സമാപനം കുറിച്ചു.

വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്  എന്നിവകളുടെ സംയുക്താഭിമുഖ്യത്തിലാണ്  ഒരാഴ്ച നീണ്ടുനിന്ന പഠന പരിപാടി സംഘടിപ്പിച്ചത്. എം.ഷഹനാസ് ,  പി.എം സഹീറ ബാനു, യു.കെ.എം ബഷീർ,പി. കെ ആശ,പി. മനോജ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Previous Post

മലമ്പുഴ ഇന്ന് തുറക്കില്ല

Next Post

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

Palakkad News

Palakkad News

Next Post
മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News