Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാറരുത്  :               നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം പാലക്കാട്: സംസ്ഥാനത്ത് ചില പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടി മൂലം ജനമൈത്രി പോലീസ് ജനദ്രോഹ പോലീസായി മാറിയിരിക്കുകയാണെന്ന് നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം  ജില്ലാ കമ്മിറ്റി       കുറ്റപ്പെടുത്തി.                    ഭരണകക്ഷിയിൽപ്പെട്ടവർക്കു പോലും നീതി ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. നിരവധി പേർക്ക് പോലീസിന്റെ ക്രൂരമായ മർദ്ദനവും മോശമായ പെരുമാറ്റവും മൂലം ആത്മഹത്യ വരെ ചെയ്യേണ്ട സ്ഥിതിയുണ്ടായിട്ടും അഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടി ഉണ്ടാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.                       ദേശീയ പാതയോരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലെ മൂന്നുപേരെ ലാത്തി കൊണ്ട് അടിച്ച്ക്രൂരമായി പരുക്കേല്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.        നാഷണൽ ഹുമൺ റൈറ്റ്സ് ഫോറംജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: ആർ. ഹരിദാസ് , എ.സി. കൊച്ചുകുട്ടൻ, സോമൻ കുറുപ്പത്ത്, എം.രാമകൃഷ്ണൻ, സുധാകരൻ കളത്തിൽ, കെ.എ. രാമകൃഷ്ണൻ , കെ.രാമചന്ദ്രൻ , എൻ.കെ. സൂരജ്, ശിവൻ കടമ്പഴിപ്പുറം പ്രസംഗിച്ചു    

Previous Post

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

Next Post

നൂറിന്റെ നിറവില്‍ വി എസ്

Palakkad News

Palakkad News

Next Post
നൂറിന്റെ നിറവില്‍ വി എസ്

നൂറിന്റെ നിറവില്‍ വി എസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News