Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സ​ബ് ജ​യി​ൽ നി​ർ​മാണം: സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു യു​ഡി​എ​ഫ്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ബ് ജ​യി​ൽ നി​ർ​മാണം: സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു യു​ഡി​എ​ഫ്

കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മു​ണ്ടേ​ക്കാ​രാ​ട്ടെ ഭൂ​മി സ​ബ് ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച ന​ട​പ​ടി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഫ്ലാ​റ്റ് നി​ർ​മ്മാ​ണം, ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റേ​ഡി​യം, ടൗ​ണ്‍​ഹാ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി നി​ർ​ദ്ദി​ഷ്ട ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളി​ൽ ന​ഗ​ര​സ​ഭ​യി​ല​ല്ലാ​തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളു​ണ്ട്. ഇ​വ ക​ണ്ടെ​ത്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​മി​ല്ല. അ​തി​ൽ ഈ ​സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക് വി​ട്ട് ന​ൽ​ക​ണം. ഇ​തി​നാ​യി ക​ഴി​ഞ്ഞ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ക്കു​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. 

Previous Post

എം ​എ പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ ആ​യി​രം സി​റി​ഞ്ചു​ക​ൾ ന​ൽ​കി​

Next Post

പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി

Palakkad News

Palakkad News

Next Post
പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി

പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News