Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യൂത്ത് കോൺഗ്രസ് അടുപ്പുകൂട്ടി സമരം

Palakkad News by Palakkad News
5 years ago
in PALAKKAD
0
യൂത്ത് കോൺഗ്രസ് അടുപ്പുകൂട്ടി സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യൂത്ത് കോൺഗ്രസ്സ് അടുപ്പുകൂട്ടി സമരം നടത്തി.

പാലക്കാട്.ഇന്ധന വിലവർദ്ധിപ്പിക്കലിലൂടെ മോദി സർക്കാർ രാജ്യത്ത്  നടപ്പിലാക്കുന്നത് നികുതി ഭീകരതയാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ. ‘ സവർക്കറിനും ഗോൾവാൾക്കർക്കും പഠിക്കാൻ എസ്.എഫ്.ഐ. പറയുമ്പോൾ മോദിക്ക് പഠിക്കാനാണ് പിണറായി പറയുന്നതെന്നും ഷാഫി പറമ്പിൽ എം.എൽ.എ.’  ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺ ഗ്രസ്സ് നടത്തിയ അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എ. ‘ യു.പി.എ. ക്കാലത്ത് ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ രാജ്യ വ്യാപക പ്രക്ഷോഭം നടത്തിയവരാണ് രാജ്യം ഭരിക്കുന്നത് ‘ ക്രൂഡോയിലിന് യു.പി.എ. കാലത്തേക്കാളും ഇന്ന് വില കുറഞ്ഞു ‘ എന്നിട്ടും 55 രൂപയിലധികം നികുതിയിനത്തിൽ നൽകേണ്ട യവസ്ഥയാണ് ‘ ഇന്ധന വിലയേക്കാൾ അധികമാണ് ഇന്ധന നികുതി ‘ നികുതി രാജ്യതാൽപര്യം സംരക്ഷിക്കാനുമല്ല. വരുമാനമില്ലാത്ത കാലത്ത്  ജോലിയില്ലാത്ത കാലത്താണ് മോദി നികുതി ഭീകരത നടപ്പിലാക്കുന്നത് ‘ പൊതുജനത്തിന് പ്രതിഷേധിക്കാനുള്ള പരിമതികളെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര കേരള സർക്കാർ ചെയ്യുന്നത് ‘ മൗനിയായിരിക്കാൻ യൂത്ത് കോൺഗ്രസ്സിന്ന് കഴിയില്ല  യൂത്ത് കോൺഗ്രസ്സ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു ‘ ജില്ല പ്രസിഡണ്ട് ടി.എച്ച്.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന്ന ഭാരവാഹികളായ ഡോ: സരിൻ , കൊല്ലം അരുൺ രാജ്, സജേഷ് ചന്ദ്രൻ , കെ.എം. ഫെബിൻ, ജസീർ മൂടോട്ട്, പ്രശോഭ്, സുധ, ബുഷറ എന്നിവർ സംസാരിച്ചു. ഹെഡ്പോസ്റ്റോഫീസിന് മുമ്പിലായിരുന്നു അടുപ്പുകൂട്ടി സമരം

Previous Post

മുണ്ടൂർ എം ഇ എസ് സ്കൂളിൽ വിദ്യാർത്ഥി പാർലിമന്റ്

Next Post

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു

Palakkad News

Palakkad News

Next Post
SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News