Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അവശ്യ സാധനങ്ങളുടെ വിലകയറ്റം. സർക്കാരിന്  ഒഴിഞ്ഞു മാറാൻ കഴിയില്ല :ഐ എൻ ററി യു സി

Palakkad News by Palakkad News
4 years ago
in PALAKKAD
0
അവശ്യ സാധനങ്ങളുടെ വിലകയറ്റം.  സർക്കാരിന്  ഒഴിഞ്ഞു മാറാൻ കഴിയില്ല :ഐ എൻ ററി യു സി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഇടത്
സർക്കാരിന്  ഒഴിഞ്ഞു മാറാൻ കഴിയില്ല എന്ന് ഐ എൻ റ്റി യു സി ജില്ലാ
പ്രസിഡണ്ട്‌ മനോജ്‌ ചീങ്ങനൂർ അഭിപ്രായപെട്ടു
സംസ്ഥാന ഐ എൻ ററി യു സി യുടെ  ആഹ്വാനപ്രകാരം ഐ എൻ റ്റി യു സി പാലക്കാട്
റീജിനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില കയറ്റ വിരുദ്ധ സയാഹ്ന
ധർണയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച് പ്രസംഗിക്കുകയായിരുന്നു  മനോജ്‌
ചീങ്ങനൂർ. റീജനൽ പ്രസിഡണ്ട്‌ ബി അനിൽകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
സംസ്ഥാന ഐ എൻ ററി യൂസി സീനിയർ വൈസ് പ്രസിഡണ്ട്‌ കെ അപ്പു
മുഖ്യപ്രഭാഷണംനടത്തി. സംസ്ഥാന നിർവാഹകസമിതി അംഗം എച് മുബാറക്ക്, ജില്ലാ
വൈസ് പ്രസിഡണ്ട്‌ സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ കെ എൻ സഹീർ,
സുനിൽമാത്തൂർ, അബ്‌ദുൾ ജബ്ബാർ, ഹക്കീം, എം എ ആസിഫ്, സെൽവൻ,കെ അയ്യപ്പൻ
എന്നിവർ പ്രസംഗിച്ചു.

Previous Post

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ 10, 17, 24 തിയതികളില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു

Next Post

മദ്യനിരോധനം അട്ടിമറിക്കുകയാണ് ജനങ്ങൾ ചെയ്തത്: വി.കെ. ശ്രീകണ്ഠൻ എംപി 

Palakkad News

Palakkad News

Next Post
മദ്യനിരോധനം അട്ടിമറിക്കുകയാണ് ജനങ്ങൾ ചെയ്തത്: വി.കെ. ശ്രീകണ്ഠൻ എംപി 

മദ്യനിരോധനം അട്ടിമറിക്കുകയാണ് ജനങ്ങൾ ചെയ്തത്: വി.കെ. ശ്രീകണ്ഠൻ എംപി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News