Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യവസായങ്ങള്‍ക്ക് 5 ലക്ഷം വരെ ധനസഹായം

Palakkad News by Palakkad News
5 years ago
in PALAKKAD
0
വ്യവസായങ്ങള്‍ക്ക് 5 ലക്ഷം വരെ ധനസഹായം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്

തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ക്കായി 5 ലക്ഷം വരെ ധനസഹായം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഠവല ഗലൃമഹമ ടൃേലലൈറ ങടങഋ’ െഞല്ശ്മഹ മിറ ഞലവമയശഹശമേശേീി പദ്ധതി വഴി തകര്‍ച്ച നേരിടുന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ച് അവയുടെ ഉല്‍പാദനരഹിതമായ ആസ്തികളെ ഉല്‍പാദന ആസ്തികളാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്നു.

വ്യവസായം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബാങ്കില്‍ നിന്നുള്ള അധിക വായ്പ, പലിശ സബ്‌സിഡി, മെഷിനറികള്‍ക്കുള്ള ധനസഹായം തുടങ്ങിയവയ്ക്കാണ് സഹായത്തുക ലഭിക്കുക.

നിലവിലുള്ള ബാങ്ക് വായ്പ പുനക്രമീകരിച്ച് ബാങ്ക് നല്‍കുന്ന അധിക വായ്പയ്ക്ക് ആവശ്യമായ ഗുണഭോക്തൃ വിഹിതത്തിന്റെ 50% പരമാവധി 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായമായി നല്‍കും.

വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ള പുനരുദ്ധാരണ പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ ബാങ്ക് നല്‍കുന്ന അധിക വായ്പയില്‍ ആദ്യവര്‍ഷം 6% പലിശ സബ് സിഡിയായി പരമാവധി 1 ലക്ഷം രൂപ നല്‍കും. കൂടാതെ പുനപ്രവര്‍ത്തന സഹായമായി ധനകാര്യസ്ഥാപനത്തിന്റെ വായ്പസഹായമില്ലാതെ, വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്ന പ്രകാരം അധികമായി വാങ്ങുന്ന മെഷിനറികളുടെ വിലയുടെ 50% പരമാവധി 1.50 ലക്ഷം രൂപ സാമ്പത്തിക സഹായമായി നല്‍കും.

നിലവിലെ മെഷിനറിയുടെയും കെട്ടിടത്തിന്റേയും അടിയന്തിര അറ്റകുറ്റ പണികള്‍ക്കുള്ള ചെലവിന്റെ 50% പരമാവധി 1 ലക്ഷം രൂപ തിരിച്ചു നല്‍കുകയും കെ.എസ്.ഇ.ബി, ജി.എസ്.ടി, എക്‌സൈസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ ഏജന്‍സികളില്‍ നിലവിലുള്ള കുടിശ്ശിക തീര്‍ക്കുന്നതിന് 50%  പരമാവധി  40,000/ രൂപയും ധനസഹായമായി നല്‍കും.

ഇതിനുപുറമേ പുനരുദ്ധാരണ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള ചെലവിന്റെ 100 ശതമാനവും ( ഒരു യൂണിറ്റിന് പരമാവധി 10,000/ രൂപ ) തിരികെ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര്‍ – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍- 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട്- 04924222895

സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ അംഗമാവാന്‍ ജോയിന്‍ ചെയുക…
Whatsapp
https://chat.whatsapp.com/FwJJ3hoiJHI40DIGlRVH58

Previous Post

ഒഴിവുകൾ / നിയമനങ്ങൾ

Next Post

അട്ടപ്പാടിയില്‍ വാക്‌സിനേഷന്‍ 92 % പൂര്‍ത്തിയായി

Palakkad News

Palakkad News

Next Post
അട്ടപ്പാടിയില്‍  വാക്‌സിനേഷന്‍ 92 % പൂര്‍ത്തിയായി

അട്ടപ്പാടിയില്‍ വാക്‌സിനേഷന്‍ 92 % പൂര്‍ത്തിയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News