Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിൽ ആദ്യമായി അകത്തേത്തറയിൽ ശുചിത്വ ഗ്രാമം പദ്ധതി

Palakkad News by Palakkad News
4 years ago
in PALAKKAD
0
കേരളത്തിൽ ആദ്യമായി അകത്തേത്തറയിൽ ശുചിത്വ ഗ്രാമം പദ്ധതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: കേരളത്തിൽ ആദ്യമായി പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമ പഞ്ചായത്തിൽ എന്റെ ഗ്രാമം.. ശുചിത്വ ഗ്രാമം പദ്ധതിക്ക് പ്രാരംഭം കുറിച്ചു. ശുചിത്വ പദ്ധതി, . വലിച്ചെറിയൽ മുക്ത കേരളം, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനനിരോധനം, ഹരിത നിയമങ്ങൾ തുടങ്ങിയ -വിഷയങ്ങളെ ആസ്പദമാക്കി ശനിയാഴ്ച രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ അകത്തേത്തറകല്യാണമണ്ഡപത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രതിനിധികൾക്കായി അർദ്ധ ദിന ശില്പശാല നടന്നു .ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ഐശ്വര്യ അധ്യക്ഷയായിരുന്നു .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളീധരൻ സ്വാഗതം ആശംസിച്ചു .വൈസ് പ്രസിഡൻറ് മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ ജില്ലാ മിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ ദീപ മുഖ്യ പ്രഭാഷണം നടത്തി.റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജി. ഇ. ഒ. ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ് എന്നിവർ പ്രസംഗിച്ചു. അകത്തേത്തറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിൻസ്റ്റൻ ഡിസൂസ നന്ദി പറഞ്ഞു.

Previous Post

വിദ്യാർത്ഥികളെ ആദരിച്ചു.

Next Post

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 14 വർഷം കഠിന തടവ്

Palakkad News

Palakkad News

Next Post
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 14 വർഷം കഠിന തടവ്

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 14 വർഷം കഠിന തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News