Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

75-ാം സ്വാതന്ത്ര്യദിനാഘോഷം: ജില്ലയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും

Palakkad News by Palakkad News
4 years ago
in Uncategorized
0
75-ാം സ്വാതന്ത്ര്യദിനാഘോഷം: ജില്ലയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

75-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 ന് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും. ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുക്കും. ഡിസ്ട്രിക്റ്റ് ആംമ്ഡ് റിസര്‍വ്ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് മധു ആണ് പരേഡിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍.എസ്.ഐമാരായ സന്തോഷ് കുമാര്‍, മജീദ്, മുരുകന്‍ കുട്ടി എന്നിവരും പരിശീലനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കോട്ടായി സി.ഐ. അരുണ്‍ പ്രസാദ്, ഡിസ്ട്രിക്റ്റ് ആംമ്ഡ് റിസര്‍വ് ക്യാമ്പ് ആര്‍.എസ്.ഐ. സാറ്റിച്ചന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പരേഡ് നയിക്കുന്നത്.
എ.ആര്‍ പൊലിസ്, കെ.എ.പി-2 ലോക്കല്‍ പൊലിസ്, എക്സൈസ്, വനം വകുപ്പ്, ഹോം ഗാര്‍ഡ്സ്, അഗ്‌നിശമനസേന, എന്‍.സി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ്, എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരേഡ് നടക്കുക. കാണിക്കമാതാ സ്‌കൂള്‍ ,കെ എ.പി. എന്നിവയുടെ ബാന്‍ഡും ഉണ്ടായിരിക്കും.

പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് കോട്ടമൈതാനത്ത് ക്രമീകരിക്കുന്നത്. പരേഡും നടക്കുമ്പോള്‍ കോട്ടമൈതാനത്ത് പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമും ആംബുലന്‍സും, ഫയര്‍ഫോഴ്സ് ടീമും സജ്ജമായിരിക്കും.

Previous Post

കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍

Next Post

അന്തർജില്ല മോഷ്ടാവ് ഹേമാംബിക നഗർ പൊലീസ് പിടിയിൽ

Palakkad News

Palakkad News

Next Post
അന്തർജില്ല മോഷ്ടാവ് ഹേമാംബിക നഗർ പൊലീസ് പിടിയിൽ

അന്തർജില്ല മോഷ്ടാവ് ഹേമാംബിക നഗർ പൊലീസ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News