Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബാബരി കേസ്: പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി

Palakkad News by Palakkad News
6 years ago
in CHITTUR
0
ബാബരി  കേസ്:   പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്’ – പുതുനഗരത്ത് പ്രതിഷേധം തീർത്ത് വെൽഫെയർ പാർട്ടി

പുതുനഗരം: ”ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്;അനീതികൾ അംഗീകരിക്കാനാവില്ല” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി പുതുനഗരം ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിച്ചു. പുതുനഗരം ടൗണിൽ നടന്ന പ്രതിഷേധ സംഗമം മണ്ഡലം പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി പുതുനഗരം പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു, മുഹമ്മദ് റിയാസ്, അസ്ഹർ അലി, അൻവർ എന്നിവർ സംസാരിച്ചു. പാലം ബസാർ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതുനഗരം ടൗണിൽ സമാപിച്ചു.

Previous Post

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

Next Post

ഗാന്ധിജി നമ്മെ പഠിപ്പിച്ചത്

Palakkad News

Palakkad News

Next Post
ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ശബരി ആശ്രമത്തില്‍

ഗാന്ധിജി നമ്മെ പഠിപ്പിച്ചത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News