Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു, മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക

Palakkad News by Palakkad News
5 years ago
in Uncategorized
0
ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു,  മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു.
……………………………….
പോലീസിനെ ന്യായീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക.
……………………………… .

അട്ടപ്പാടി വി.എസ്‌. മുരുകനെയും ചൊറിയ മൂപ്പനെയും അതിക്രൂരമാIയി ആക്രമിച്ചു പിടിച്ചു കൊണ്ടു പോയ പോലീസ് നടപടിയിൽ ഇന്ത്യൻ ലേബർ പാർട്ടി അതിശക്തമായി പ്രതിഷേധം അറിയിച്ചു.

ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജയൻ സി കുത്തനൂർ, പാലക്കാട് ജില്ലാ പ്രസിഡൻ്റ് ശ്രീ. ടി.പി. കനകദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ. കൃഷ്ണൻ മലമ്പുഴ, അഡ്വ: രാഘവൻ ആമ്പാടത്ത്, ജില്ലാ ട്രഷറർ ശ്രീ. മോഹൻ ദാസ് എന്നിവർ വട്ലക്കി ഊര് സന്ദർശിച്ച് വിശദ വിവരങ്ങൾ അറിയുകയും, സമരപരിപാടികൾക്ക് പാർട്ടിയുടെ പിൻതുണ അറിയിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിയമസഭയിൽ അവതരിപ്പിച്ച ആദിവാസി വിരുദ്ധ പരാമർശ്ശം പിൻവലിച്ച് മാപ്പു പറയുക.
യാതൊരു പ്രകോപനവും കൂടാതെ വി.എസ്. മുരുകനെയും, കുടുബത്തെയും, പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ച പോലീസുകാർക്കെതിരെ അട്രോസിറ്റി ആക്ട് പ്രകാരവും, പോക്സോ ആക്ട് പ്രകാരവും, കേസ് എടുത്ത് നടപടിയെടുക്കുക.

ഷോളയൂർ SI, CI എന്നിവർക്കുള്ള ഭൂമാഫിയാ ബന്ധങ്ങൾ അന്വേഷിക്കുക.

HRDS, വിദ്യാ ജ്യോതി ട്രസ്റ്റ് നടത്തുന്ന അനധികൃത ഭൂമി ഇടപാടുകൾ പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷിക്കുക എന്നീ കാര്യങ്ങളും
ഇന്ത്യൻ ലേബർ പാർട്ടി (lLP) സർക്കാരിനോട് ആവശ്യപ്പെട്ടു.

Previous Post

കുളത്തിൽ കാണാതായ ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

Next Post

വാളയാർ RTO അഴിമതി, സംസ്ഥാന സർക്കാർ ഇടപെടണം : സി.ആർ. നീലകണ്ഠൻ

Palakkad News

Palakkad News

Next Post
വാളയാർ RTO അഴിമതി, സംസ്ഥാന സർക്കാർ ഇടപെടണം : സി.ആർ. നീലകണ്ഠൻ

വാളയാർ RTO അഴിമതി, സംസ്ഥാന സർക്കാർ ഇടപെടണം : സി.ആർ. നീലകണ്ഠൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News