Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

Palakkad News by Palakkad News
4 years ago
in ALATHUR
0
ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡയാലിസിസിനിടെ യുവതിയുടെ മരണം

പാലക്കാട്‌.പെരുവെമ്പ് ഡയാലിസിസിനിടെ ജില്ലാ ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിച്ചേക്കും. മരണവുമായി ബന്ധപ്പെട്ടു പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ഭർതൃവീട്ടുകാർ നൽകിയ പരാതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു പൊലീസ് വിശദ പരിശോധന നടത്തും. പെരുവെമ്പ് ചോറക്കോട് സ്വദേശി കെ. മാലതി (38) കഴിഞ്ഞ 28നാണ് ജില്ലാ ആശുപത്രിയിൽ മരിച്ചത്. കോവിഡ് വാക്സീൻ സ്വീകരിച്ച് അഞ്ചാം ദിവസമായിരുന്നു മരണം. 

മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഇല്ലാതിരുന്നതിനാൽ വാക്സീൻ സ്വീകരിച്ചതാണോ മരണകാരണം എന്ന സംശയം പ്രകടിപ്പിച്ചാണു പരാതി. വാക്സീൻ സ്വീകരിച്ച് 28 ദിവസത്തിനകം നടന്ന മരണത്തിൽ വിദഗ്ധ പാനലുകളെ ഉൾപ്പെടുത്തി പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം ഉള്ളതിനാൽ 30നു തൃശൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ, 3 ഫൊറൻസിക് സർജൻമാർ, പത്തോളജിസ്റ്റ്, പൊലീസ് സർജൻ എന്നിവരടങ്ങിയ മെഡിക്കൽ ടീമിലെ ഡോക്ടർമാർക്കു പരീക്ഷാ ചുമതല കൂടി ഉണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുകയായിരുന്നു
അവിടെ പരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിൻ അളവ് ക്രമാതീതമായി ഉയർന്നു കാണുകയും വൃക്കകൾ പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തുകയും ചെയ്തു. ഉടനെ ഡോക്ടർമാർ ഡയാലിസിസ് നിർദേശിച്ചു. ഡയാലിസിസിനിടെയുണ്ടായ ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ വിശദീകരണമെന്നു ഭർതൃവീട്ടുകാർ പറഞ്ഞു. മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്ന മാലതിയുടെ മരണത്തിലെ അസ്വാഭാവികതയാണ് അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്നും അവർ പറഞ്ഞു. മാലതിയുടെ ഭർത്താവ്: വി. രാധാകൃഷ്ണൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ, ശ്രീനിഖ.

Previous Post

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

Next Post

എ തങ്കപ്പൻ ഡിസിസി പ്രസിഡന്റയി ചുമതലയേറ്റു

Palakkad News

Palakkad News

Next Post
എ തങ്കപ്പൻ  ഡിസിസി പ്രസിഡന്റയി  ചുമതലയേറ്റു

എ തങ്കപ്പൻ ഡിസിസി പ്രസിഡന്റയി ചുമതലയേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News